സണ്ണിവെയ്ല്‍ (ഡാളസ്): തിരുവല്ല വള്ളംകുളം കൊച്ചുപുളിക്കശേരില് പുന്നൂസ് ഏബ്രഹാം (കെ.പി.ഏബ്രഹാം, 71) സണ്ണിവെയ്ലിലുള്ള സ്വവസതിയില്‍ നിര്യാതനായി. തെള്ളിയൂര്‍ ചക്കുംതറ കോളറേത്ത് സാറാമ്മ ഏബ്രഹാമാണ് ഭാര്യ. ടെക്സസ് ഇന്‍സ്ട്രുമെന്റ്സ് മുന്‍ ഉദ്യോഗസ്ഥനായ പരേതന് സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗമാണ്. മക്കള്‍: ഷാന്റി മാത്യു, ഷിജു ഏബ്രഹാം (ഡാളസ്). മരുമക്കള്‍: ഷോണ്‍ മാത്യു, ഏറിന് ഏബ്രഹാം (ഡാളസ്).
പൊതുദര്‍ശനം: മാര്‍ച്ച് 23നു വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്. 9414 ഷൈലോ റോഡ്, ഡാളസ് 75228-ല്‍.
സംസ്കാര ശുശ്രഷ: മാര്‍ച്ച് 24 ശനി രാവിലെ ഒമ്പതു മുതല്‍ പതിനൊന്നു വരെ സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചിലും തുടര്‍ന്നു റോളിംഗ് ഓക്സ് ഫ്യൂണറല്‍ ഹോം (കോപ്പല്‍) സംസ്കാരം. ശുശ്രൂഷകളുടെ തല്‍സമയ സംപ്രേഷണം united media DVP Umlive.us- ല്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിജു ഏബ്രഹാം (ഡാളസ്) 214 264 6863, 972 251 3821.
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്