ന്യൂജേഴ്സി: ജൂലി ജേക്കബ് ഫൊക്കാനയുടെ 2018-20 വർഷത്തേക്കുള്ള അസോസിയേറ്റ് ട്രഷറർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. അമേരിക്കൻ മലയാളി സംഘടനയായ പന്പാ മലയാളി അസോസിയേഷനിൽ 2001 മുതൽ മെന്പറായും രണ്ടു വർഷമായി അസോസിയേഷന്റെ കമ്മിറ്റി മെന്പറായും പ്രവർത്തിക്കുന്ന ജൂലി 2004 മുതൽ ഫൊക്കാന കണ്‍വൻഷനിൽ സജീവമായി പങ്കെടുക്കുന്ന വ്യക്തിയുമാണ്.
ലീല മാരേട്ടിന്റേയും ടീമിന്റേയും പ്രവർത്തനം ഫൊക്കാനയെ പുതിയ ദിശയിലേക്ക് നയിക്കുമെന്നതിൽ സംശയമില്ല. യുവതീയുവാക്കൾക്ക് മുൻഗണന നൽകുന്ന ലീല മാരേട്ടിന്റെ നേതൃത്വം ശ്ശാഘനീയമാണെന്നും ജൂലി പറഞ്ഞു. ജൂലി ജേക്കബ് രജിസ്ട്രേഡ് നഴ്സായി ജോലി ചെയ്യുന്നതോടൊപ്പം നഴ്സ് പ്രാക്ടീഷണർ കോഴ്സ് പൂർത്തിയാക്കുകയും ചെയ്യുന്നു. പന്പ മലയാളി അസോസിയേഷന്റെ പൂർണ പിന്തുണ ജൂലിക്ക് സംഘടന വാഗ്ദാനം ചെയ്തു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം