ടൊറന്റോ: സെന്റ് മേരീസ് ക്നാനായ ഇടവകയുടെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് താളലയം അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഡ്രാമ ന്ധമാന്ത്രികച്ചെപ്പ്’ 2018 മെയ് 12നു മൈക്കിൾ പവർ ആൻഡ് സെന്റ് ജോസഫ് സെക്കൻഡറി സ്കൂളിൽ വച്ചു (105 Eringate Drive, Etobicike, ON, M9CSZ7) നടത്തപ്പെടുന്നു.
മാന്ത്രികച്ചെപ്പിന്റെ ആദ്യ ടിക്കറ്റ് വിൽപന സെന്റ് മേരീസ് ക്നാനായ മിഷൻ വികാരി ഫാ. പത്രോസ് ചന്പക്കര, ജോമോൻ മാത്യു കുടിയിരിപ്പിലിനു നൽകി ഉദ്ഘാടനം ചെയ്തു. ഈ അവസരത്തിൽ കൈക്കാരന്മാർ, പാരീഷ് കമ്മിറ്റി അംഗങ്ങൾ, ബിൽഡിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം