+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ​സ​ജി അ​മ​യി​ൽ ഡാ​ള​സി​ൽ ക​ഷ്ടാ​നു​ഭ ആ​ഴ്ച പ്ര​ധാ​ന കാ​ർ​മ്മി​ക​ൻ

ഡാ​ള​സ്: സു​പ്ര​സി​ദ്ധ സു​വി​ശേ​ഷ​ക പ്രാ​സം​ഗി​ക​നും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ വൈ​ദീ​ക സം​ഘം സെ​ക്ര​ട്ട​റി​യും ഓ​ർ​ത്ത​ഡോ​ക്സ് സെ​മി​നാ​രി പ്രൊ​ഫ​സ​റു​മാ​യ റ​വ. ഫാ. ​സ​ജി അ​മ​യി​ൽ ഡാ​ള​സ
ഫാ. ​സ​ജി അ​മ​യി​ൽ ഡാ​ള​സി​ൽ ക​ഷ്ടാ​നു​ഭ ആ​ഴ്ച പ്ര​ധാ​ന കാ​ർ​മ്മി​ക​ൻ
ഡാ​ള​സ്: സു​പ്ര​സി​ദ്ധ സു​വി​ശേ​ഷ​ക പ്രാ​സം​ഗി​ക​നും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ വൈ​ദീ​ക സം​ഘം സെ​ക്ര​ട്ട​റി​യും ഓ​ർ​ത്ത​ഡോ​ക്സ് സെ​മി​നാ​രി പ്രൊ​ഫ​സ​റു​മാ​യ റ​വ. ഫാ. ​സ​ജി അ​മ​യി​ൽ ഡാ​ള​സ് ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് സെ​ൻ​റ് മേ​രീ​സ് വ​ലി​യ പ​ള്ളി​യി​ൽ ക​ഷ്ടാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ൾ​ക്ക് പ്ര​ധാ​ന കാ​ർ​മ്മി​ക​നും ഫാ. ​രാ​ജു ഡാ​നി​യേ​ൽ സ​ഹ കാ​ർ​മ്മി​ക​നു​മാ​യി​രി​ക്കും. ദുഃ​ഖ ശ​നി​യാ​ഴ്ച വി​ശു​ദ്ധ കു​ർ​ബ്ബാ​ന​യ്ക്കു ശേ​ഷം ന​ട​ക്കു​ന്ന ധ്യാ​ന യോ​ഗ​ത്തി​ൽ ഫാ. ​അ​മ​യി​ൽ പ്ര​ധാ​ന ധ്യാ​ന ഗു​രു​വു​മാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: ചാ​ർ​ളി പ​ട​നി​ലം