സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ ഭാരതീയ കലാലയം 2019-2020 വർഷത്തേയ്ക്കുള്ള സാരഥികളെ തെരഞ്ഞെടുത്തു. മാർച്ച് 17ന് സൂറിച്ചിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് വരും വർഷത്തേയ്ക്ക് സംഘടനയെ നയിക്കാനുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.
ഭാരതീയ കലാലയം പ്രസിഡന്റായി മേഴ്സി പാറശേരിയെ തെരഞ്ഞെടുത്തു. റാസി ചെറുപള്ളിക്കാട് (വൈസ് പ്രസിഡന്റ് ), സിജി തോമസ് (സെക്രട്ടറി), ജോണ് അരീയ്ക്കൽ (ജോ. സെക്രട്ടറി), സാബു പുല്ലേലി (ട്രഷറർ), പോളി മണവാളൻ(പിആർഒ), റോഹൻ തോമസ്(പ്രോഗ്രാം കോ ഓർഡിനേറ്റർ) ബാബു പുല്ലേലി (മ്യൂസിക് കോ ഓർഡിനേറ്റർ), എയ്ഞ്ജല ഗോപുരത്തിങ്കൽ (ഡാൻസ് കോ ഓർഡിനേറ്റർ), ജോസ് വാഴക്കാലായിൽ (ഡ്രാമാ കോ ഓർഡിനേറ്റർ),റ്റോമി തൊണ്ടാംകുഴി(ഓഡിറ്റർ) എന്നിവരെ മറ്റു ഭാരവാഹികളായി തെരഞ്ഞെടുത്തു .
സംഘടനയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായി നാൻസി അരീയ്ക്കൽ(എക്സ് ഓഫീസ്), ജോജി മൂഞ്ഞേലിൽ , ജോർജ്ജ് നന്പുശേരിൽ, റീനാ മണവാളൻ, ജോണ് മേലെമണ്ണിൽ, മാത്യു ചെറുപള്ളിക്കാട്ട് , ആൻറണി ഗോപുരത്തിങ്കൽ, ജാൻസി മേനാച്ചേരി , മിനി മൂഞ്ഞേലിൽ, റോബിൻ തുരുത്തിപ്പള്ളിൽ , സന്തോഷ് പാറശ്ശേരി, സെബാസ്റ്റ്യൻ വാളിപ്ലാക്കൽ , ജീസൻ അശെ്ശേരി , തോമസ് മുക്കോംതറയിൽ , ഷൈനി മാളിയേയ്ക്കൽ, വിൻസന്റ് മാടൻ, ഉറുമീസ് അറയ്ക്കൽ, വിൻസന്റ് പറയനിലം എന്നിവരെയും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ
സ്വിറ്റ്സർലൻഡിലെ ഭാരതീയ കലാലയത്തിന് നവസാരഥികൾ
07:13 PM Mar 21, 2018 | Deepika.com