+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ​യോ​ർ​ക്കി​ലെ പ​ബ്ലി​ക് സ്കൂ​ളു​ക​ൾ​ക്ക് മാ​ർ​ച്ച് 21ന് ​അ​വ​ധി

ന്യൂ​യോ​ർ​ക്ക്: ന്യു​യോ​ർ​ക്കി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത ഹി​മ​പാ​തം ഉ​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ന്യൂ​യോ​ർ​ക്കി​ല
ന്യൂ​യോ​ർ​ക്കി​ലെ പ​ബ്ലി​ക് സ്കൂ​ളു​ക​ൾ​ക്ക് മാ​ർ​ച്ച് 21ന് ​അ​വ​ധി
ന്യൂ​യോ​ർ​ക്ക്: ന്യു​യോ​ർ​ക്കി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത ഹി​മ​പാ​തം ഉ​ണ്ടാ​കു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ന്യൂ​യോ​ർ​ക്കി​ലെ എ​ല്ലാ പ​ബ്ലി​ക് സ്കൂ​ളു​ക​ൾ​ക്കും മേ​യ​ർ ബി​ൽ ഡി. ​ബ്ലാ​സി​യെ മാ​ർ​ച്ച് 21 ബു​ധ​നാ​ഴ്ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ഒ​ര​ടി​യി​ൽ കൂ​ടു​ത​ൽ ഹി​മ​പാ​തം ഉ​ണ്ടാ​കു​മെ​ന്ന് നാ​ഷ​ണ​ൽ വെ​ത​ർ സ​ർ​വീ​സ് അ​റി​യി​ച്ചു. ക​ന​ത്ത മ​ഞ്ഞ് പെ​യ്യു​ന്ന​തി​നി​ട​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​ത് അ​പ​ക​ട​ക​ര​മാ​കു​മെ​ന്ന​തി​ലാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് മേ​യ​ർ വ്യ​ക്ത​മാ​ക്കി.

ഏ​തു കാ​ല​വ​സ്ഥ​യേ​യും നേ​രി​ടാ​ൻ സി​റ്റി സു​സ​ജ്ജ​മാ​ണെ​ന്നും മേ​യ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. ന്യൂ​ജ​ഴ്സി, ഫി​ല​ഡ​ൽ​ഫി​യ തു​ട​ങ്ങി​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ന്യൂ​ജ​ഴ്സി ഗ​വ​ർ​ണ​ർ ഫി​ലി​പ്പ് ഡി ​മ​ർ​ഫി​യും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി. ​പി. ചെ​റി​യാ​ൻ