ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ടിലെ ഒഫൻബാഹിൽ കഴിഞ്ഞ ദിവസം നിര്യാതയായ റേച്ചൽ ഫിലിപ്സിന്റെ (73) സംസ്കാരം മാർച്ച് 27 ചൊവാഴ്ച രാവിലെ 10.30 ന് ഒഫൻബാഹ് നൊയർ സെമിത്തേരിയിൽ (Neuer Friedhof in der Trauerhalle, Muehlheimer tSr. 425, 63075).. തുടർന്നുള്ള ഒത്തുകൂടൽഹോളി ക്രോസ് പള്ളി ഹാളിൽ (Pfarrsaal der Kirche Hl. Kreuz, Am Wiesengrund 40, 63075 Offenbach)
കോഴിക്കോട് പെരുന്തൽമണ്ണ് ഗോപുരത്തിൽ കുടുംബാംഗമാണ് പരേത. ഭർത്താവ് പരേതനായ ജോസ് ഫിലിപ്പ് മാണിക്കത്ത്. മക്കൾ: അനിൽ,അരുണ്‍. മരുമക്കൾ: കൽപ്പന, നിഷ. കൊച്ചുമക്കൾ: അതീന, അംഗലീന, ഹെലേന, എമിലി.
പരേതയുടെ ആത്മശാന്തിയ്ക്കായുള്ള ദിവ്യബലി മാർച്ച് 24ന്(ശനി) ഉച്ചകഴിഞ്ഞ് ഒഫൻബാഹ് സെന്റ് പോൾ ദേവാലയത്തിൽ(St.Paul,Kaiserstrasse 60, 63065 Offenbach).
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
റേച്ചൽ ഫിലിപ്സിന്റെ സംസ്കാരം മാർച്ച് 27 ന് ഒഫൻബാഹിൽ
10:47 PM Mar 20, 2018 | Deepika.com