ന്യൂജേഴ്സി: ഇലക്ഷൻ കമ്മിറ്റി ചെയർമാനായി ഫ്ളോറിഡയിൽ നിന്നുള്ള മുൻ ഫൊക്കാന പ്രസിഡന്റ് കാമാൻഡർ ജോർജ് കോരതിനെയും മെന്പേഴ്സായി ട്രസ്റ്റി ബോർഡ് ചെയർമാനായ ജോർജി വർഗീസിനേയും മുൻ ഫൊക്കാന പ്രസിഡന്റ് ജോണ്‍ പി. ജോണിനെയും
തെരഞ്ഞെടുത്തതായി ട്രസ്റ്റീ ബോർഡ് സെക്രട്ടറി സെക്രട്ടറി ടെറൻസണ്‍ തോമസ് അറിയിച്ചു.
1996 മുതൽ 1998 വരെ ഫൊക്കാന ഫ്ളോറിഡ റീജിണൽ വൈസ് പ്രസിഡന്റായും 2004 മുതൽ 2006 വരെ ഫൊക്കാനയുടെ പ്രസിഡന്റ് ആയി സേവനം അനുഷ്ടിക്കുകയും ചെയ്ത അദ്ദേഹം താന്പാ ഇക്യുമനകൾ പ്രസ്ഥാനത്തിന്റെ ഫൗണ്ടറിലൊരാളായി അമേരിക്കയിൽ നടന്ന പല തെരഞ്ഞുടുപ്പുകളുടെയും നേതൃത്വം വഹിച്ചിട്ടുണ്ട്. ഭാര്യ: ഡീന ജോർജും മക്കൾ ആനി, റ്റീന കൊച്ചുമകൾ നോവയുമൊത്തു ഫ്ളോാറിഡയിലാണ് താമസം.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തനത്തിനു തുടക്കം കുറിച്ച ജോർജി വർഗീസ് ഇൻഡോർ യൂണിവേഴ്സിറ്റി കോളേജ് ഓഫ് സോഷ്യൽ വർക്കിൽ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പത്തനം തിട്ട കവിയൂർ സ്വദേശി അദ്ദേഹം എംഎസ്ഡബ്ലിയു ബിരുദാനന്തര ബിരുദധാരിയാണ്. ഫൊക്കാനയുടെ കണ്വെൻഷൻ കണ്‍വീനർ, അസോസിയേറ്റ് ട്രഷർ, ട്രസ്റ്റീബോർഡ്മെന്പർ എന്നീ നിലകളിൽ പ്രവർത്തിച്ച അദ്ദേഹം ഇന്ത്യൻ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ ഫ്ളോറിഡ ചാപ്റ്റർ വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിക്കുന്നു. ഭാര്യ ഡോ: ഷീലാ വർഗീസ്, മക്കൾ: സുജിത് വർഗീസ്, ഷേനാ വർഗീസ്.
പത്തു തവണ ടോറന്േറാ മലയാളീ സമാജത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോണ്‍ പി. ജോണ്‍ന്റെ ഫൊക്കാന പ്രസിഡന്റ് ,വൈസ് പ്രസിഡന്റ്, ട്രസ്റ്റി ബോർഡ് മെംബർ, കമ്മിറ്റി മെന്പർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം കോട്ടയം കളത്തിൽപ്പടി സ്വദേശിയാണ്. കാനഡയിലെ വ്യവസായിയായ ജോണ്‍ പി ജോണ്‍ ഭാര്യ ആനിനൊപ്പം കാനഡയിലാണ് താമസം .
ഫൊക്കാനയുടെ ഭരണഘടന പ്രകാരം 2018-20 ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന പ്രക്രിയ സൂക്ഷ്മവും സുതാര്യവുമായിരിക്കുന്നതിനായി എല്ലാ നാപിടികളും സ്വികരിക്കുമെന്നു പുതിയതായി തെരെഞ്ഞുടുത്ത ഇലക്ഷൻ കമ്മിറ്റി അറിയിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ