+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജ​സോ​ളാ ഫൊ​റോ​ന പ​ള​ളി​യി​ൽ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു

ഡ​ൽ​ഹി/​ജ​സോ​ളാ: ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് റ​വ. ഫാ. ​വ​ക്ക​ച്ച​ൻ കു​ന്പ​യി​ൽ, ഫാ.​മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം
ജ​സോ​ളാ ഫൊ​റോ​ന പ​ള​ളി​യി​ൽ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
ഡ​ൽ​ഹി/​ജ​സോ​ളാ: ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ യൗ​സേ​പ്പി​താ​വി​ന്‍റെ മ​ര​ണ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു. തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് റ​വ. ഫാ. ​വ​ക്ക​ച്ച​ൻ കു​ന്പ​യി​ൽ, ഫാ.​മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം, ഫാ. ​ജി​ന്േ‍​റാ ടോം ​എ​ന്നി​വ​ർ കാ​ർ​മ്മി​ക​രാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉൗ​ട്ടു നേ​ർ​ച്ച​യും ന​ട​ന്നു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്