+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണ തിരുനാൾ 18 ന്

ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണ തിരുനാൾ ആഘോഷിക്കുന്നു. മാർച്ച് 18 ന് (ഞായർ) രാവിലെ 10.30 നു സെക്ടർ 2 ലെ സെന്‍റ് തോമസ് ദേവാലയത്തിലാണ് ആഘോഷ പ
വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണ തിരുനാൾ  18 ന്
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്‍റെ മരണ തിരുനാൾ ആഘോഷിക്കുന്നു. മാർച്ച് 18 ന് (ഞായർ) രാവിലെ 10.30 നു സെക്ടർ 2 ലെ സെന്‍റ് തോമസ് ദേവാലയത്തിലാണ് ആഘോഷ പരിപാടികൾ.

ആഘോഷമായ തിരുനാൾ കുർബാനക്ക് ഫരീദാബാദ് രൂപത മതബോധന ഡയറക്ടർ ഫാ. സാന്േ‍റാ പുതുമനക്കുന്നത് മുഖ്യകാർമികത്വം വഹിക്കും. തുടർന്നു ലദീഞ്ഞ്, പ്രസുദേന്തി വാഴ്ച, പാച്ചോർ നേർച്ച വിതരണം എന്നിവ നടക്കും.