ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തിക പൊങ്കാല മാർച്ച് 22 നു (വ്യാഴം) നടക്കും.
പുലർച്ചെ 5.30ന് നിർമാല്യ ദർശനം. തുടർന്നു ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അഖിൽ ദേവിന്റെ കാർമികത്വത്തിൽ രാവിലെ 8.30ന് ക്ഷേത്ര ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും അന്നദാനവും കാർത്തിക പൊങ്കാലയോടനുബന്ധിച്ചു ഉണ്ടാവും.
വിവരങ്ങൾക്ക്: യശോധരൻ നായർ 9811219540, കൃഷ്ണ കുമാർ 880052070
റിപ്പോർട്ട്: പി.എൻ. ഷാജി