യുക്മ അനുശോചിച്ചു

06:07 PM Mar 16, 2018 | Deepika.com
ലണ്ടൻ: യുക്മയുടെ സജീവ പ്രവർത്തകനും യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡന്‍റുമായിരുന്ന രഞ്ജിത്ത് കുമാറിന്‍റെ നിര്യാണത്തിൽ യുക്മ അനുശോചിച്ചു. പരേതനോടുള്ള ആദരസൂചകമായി യുക്മയുടെയും പോഷക സംഘടനകളുടെയും എല്ലാ ഒൗദ്യോഗിക പരിപാടികളും രണ്ടാഴ്ചത്തേക്ക് നിർത്തിവച്ചതായി ഭാരവാഹികൾ അറിയിച്ചു.