ന്യൂ​കാ​സി​ലി​ലെ നോ​ന്പു​കാ​ല ധ്യാ​നം ഫാ. ​ജി​ൻ​സ​ണ്‍ മു​ട്ട​ത്തി​കു​ന്നേ​ൽ ന​യി​ക്കും

11:07 PM Mar 15, 2018 | Deepika.com
ന്യൂ​കാ​സി​ൽ: ന്യൂ​കാ​സി​ൽ സെ​ന്‍റ് തോ​മ​സ് കാ​ത്ത​ലി​ക് പ​ള്ളി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ നോ​ന്പു​കാ​ല വാ​ർ​ഷി​ക ധ്യാ​നം മാ​ർ​ച്ച് 23, 24, 25 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. ക​പ്പൂ​ച്ചി​ൻ സ​ഭാം​ഗ​മാ​യ ഫാ. ​ജി​ൻ​സ​ണ്‍ മു​ട്ട​ത്തി​കു​ന്നേ​ലാ​ണ് ധ്യാ​നം ന​യി​ക്കു​ക.

മാ​ർ​ച്ച് 23 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ 9.30 വ​രെ​യും, 24 ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ 5 വ​രെ​യും, 25 ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ വൈ​കി​ട്ട് 6 വ​രെ​യു​മാ​യി​രി​ക്കും ധ്യാ​നം ന​ട​ക്കു​ക. ഞാ​യ​റാ​ഴ്ച ഓ​ശാ​ന ഞാ​യ​റി​ന്‍റെ തി​രു​ക​ർ​മ്മ​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും. കു​ട്ടി​ക​ൾ​ക്കും ഈ ​സ​മ​യ​ങ്ങ​ളി​ൽ ത​ന്നെ പ്ര​ത്യേ​ക ധ്യാ​നം ന​ട​ക്കു​ന്ന​താ​ണ്.

ശ​നി​യാ​ഴ്ച 10 മു​ത​ൽ മു​തി​ർ​ന്ന​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും കു​ന്പ​സാ​ര​ത്തി​നു​ള്ള അ​വ​സ​ര​വും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. നോ​ന്പി​ന്‍റെ വി​ശു​ദ്ധി​യി​ൽ ഈ​ശോ​യു​ടെ പീ​ഡാ​സ​ഹ​ന​ത്തി​ന്‍റെ ഓ​ർ​മ്മ പു​തു​ക്കു​ന്ന ഈ ​സ​മ​യ​ത്ത് ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു ഉ​യ​ർ​പ്പി​നാ​യി ഒ​രു​ങ്ങാ​നാ​യി എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ചാ​പ്ലി​ൻ ഫാ. ​സ​ജി തോ​ട്ട​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ