കുവൈത്ത്: കുവൈത്ത് എലത്തൂർ അസോസിയേഷൻ സംഘടിപ്പിക്കുന്ന അൽ മുല്ല എക്സ്ചേഞ്ച് വിന്നേഴ്സ് ട്രോഫിക്കും ബദർ അൽ സമാ മെഡിക്കൽ സെന്റർ റണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള ഓൾ ഇന്ത്യാ 7 എ സൈഡ് പ്രൈസ് മണി ഓപ്പണ്‍ ഏകദിന ഫുട്ബോൾ ടൂർണമെന്റ് മാർച്ച് 16 വെള്ളിയാഴ്ച്ച രാവിലെ 6 മുതൽ മുബാറക്ക് അൽകബീർ പബ്ലിക്ക് അതോറിറ്റി യൂത്ത് & സ്പോർട്സ് ഫുട്ബോൾ ഗ്രൗണ്ടിൽ നടത്തപ്പെടും. കുവൈത്തിലെ ഇരുപത്തി നാല് പ്രമുഖ ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുന്നതായിരിക്കും. വിജയികൾക്ക് ട്രോഫികൾ കൂടാതെ 250 ഡോളർ പ്രൈസ് മണിയും റണേഴ്സിന് 150 ഡോളർ പ്രൈസ് മണിയും ഉണ്ടായിരിക്കുന്നതാണ്.
കുവൈത്തിലെ എല്ലാ ഫുട്ബോൾ പ്രേമികളെയും മാർച്ച് 16ന് മുബാറക്ക് അൽകബീർ പബ്ലിക്ക് അതോറിറ്റി യൂത്ത് & സ്പോർട്സ് ഫുട്ബോൾ ഗ്രൗണ്ടിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.
ടൂർണമെന്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി യാക്കൂബ് എലത്തൂർ 99783716, റഫീക്ക് നടുക്കണ്ടി 97398453, ഖാദർ എലത്തൂർ 66771980, ഷാഫി നടുക്കണ്ടി 60326035 എന്നിവരുമായി ബന്ധപ്പെടുക.
റിപ്പോർട്ട്: സലിം കോട്ടയിൽ