ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ വനിതാഫോറം അന്തർദേശീയ വനിതാദിനത്തോടനുബന്ധിച്ച് നടത്തിയ ന്ധസൂപ്പർമാം 2018 ൽ’ ഷാന മോഹൻ വിജയിയായി. സൂപ്പർമാം 2018 ആയി തെരഞ്ഞെടുക്കപ്പെട്ട ഷാനാ മോഹനെ 2016 ലെ മിസ് ഇന്ത്യാ വേൾഡ് വൈഡ് കരീനാ കോഹ്ലി കിരീടം അണിയിച്ചു. ഫ്ളവേഴ്സ് ടിവി യുഎസ്എ ആയിരുന്നു ഈ പരിപാടിയുടെ പ്രായോജകർ.
ഷിക്കാഗോ മലയാളി അസോസിയേഷൻ വീട്ടമ്മമാർക്കായി നടത്തിയ ഈ സൂപ്പർമാം പരിപാടി അമേരിക്കയിലെ തന്നെ ആദ്യസംരംഭമാണ്. മിസ് ശ്രീദേവി രാം പണ്ടാല ഫസ്റ്റ് റണ്ണർഅപ്പും, മിസ് സരളാവർമ്മ സെക്കണ്ട് റണ്ണർഅപ്പും ആയി. കോണ്ഫിഡന്റ് മാം ആയി ബീനാ കണ്ണൂക്കാടൻ, മൾട്ടി ടാലന്റ് മാം ആയി സൂസൻ എടമല, സ്റ്റൈലിഷ് മാം ആയി സരളാവർമ്മ, ബെസ്റ്റ് പുഞ്ചിരി - ശ്രീദേവി രാം പണ്ടാല, ബെസ്റ്റ് ഡ്രസ്സ്ഡ്- ഷാനാ മോഹൻ, ബെസ്റ്റ് പ്രസന്േറഷൻ - സീമാ വെലിയത്തുമാലിൽ, ബെസ്റ്റ് ആറ്റിറ്റ്യൂഡ്- ജൂബി വള്ളിക്കളം, ബെസ്റ്റ് ആൻസർ- റോസ് മേരി കോലഞ്ചേരി, ബെസ്റ്റ് ഇൻ സാരി - സീമ വെലിയത്തുമാലിൽ എന്നിവരും സമ്മാനാർഹരായി.
സിബിൾ ഫിലിപ്പിന്റെയും സിമി ജെസ്റ്റോ ജോസഫിന്റെയും നേതൃത്വത്തിൽ ഫ്ളവേഴ്സ് ടിവി യുഎസ്എ ക്രിയേറ്റീവ് ഹെഡ് ബിജു സഖറിയായുടെ സഹകരണത്തോടെയാണ് ഈ മത്സരാർത്ഥികളെ റിയാലിറ്റി ഷോയ്ക്കായി ഒരുക്കിയത്. ഷിജി അലക്സ് സ്വാഗതം ചെയ്ത ഷോയുടെ അവതാരക ഈ പരിപാടിയുടെ കോർഡിനേറ്ററായ സിമി ജെസ്റ്റോ ജോസഫ് ആയിരുന്നു.
മോർട്ടണ്ഗ്രോവിവിലെ സെന്റ് മേരീസ് ക്നാനായ കാത്തോലിക്കാ ദേവാലയത്തിന്റെ പാരീഷ് ഹാളിൽ വനിതകൾക്കായി വിവിധ മത്സരങ്ങളും നടത്തപ്പെട്ടു. ഹെയർ സ്റ്റൈലിംഗ്- സീമാ വെലിയത്തുമാലിൽ, ഹാനി പ്രശാന്ത്, സൂസൻ ഇടമല എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടി. ഡിബേറ്റ് മത്സരത്തിൽ ടെസ്സി പുത്തൻവീട്ടിൽ ടീം ഒന്നും, നിഷാ എറിക് മാത്യു ടീം രണ്ടാം സ്ഥാനവും നേടി. സാലഡ് ഷെഫിൽ- ഏലമ്മ ചൊള്ളന്പേൽ, സാബാ റോയി നെടുംഞ്ചിറ എന്നിവർ ഒന്നും രണ്ടും സമ്മാനങ്ങൽ നേടി. ഫ്രൂട്ട് / വെജിറ്റബിൾ കാർവിംഗ്- ടെസ്സി പുത്തൻവീട്ടിൽ, ആനി ബിജു ലൂക്കോസ് എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സംഗീതമത്സരത്തിൽ മിനി എറനാട്ട്, സാലി മാളിയേക്കൽ, ബ്രിജിറ്റ് ജോർജ് എന്നിവരാണ് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ നേടിയത്.
വൈകുന്നേരം ആറിന് പ്രസിഡന്റ് രഞ്ജൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗമായ ജോമോൾ ചെറിയത്തിൽ ഉദ്ഘാടനം ചെയ്തു. സിബിൾ ഫിലിപ്പ് സ്വാഗതവും അൻഷാ ജോയി അന്പേനാട്ട് കൃതജ്ഞതയും പറഞ്ഞു. തുടർന്ന് 25 വർഷം സേവനം പൂർത്തിയാക്കിയ ഷിക്കാഗോ മലയാളി അസോസിയേഷൻ അംഗങ്ങളായ 70 നഴ്സുമാരെ പ്രസിഡന്റ് രഞ്ജൻ എബ്രഹാം ഉപഹാരങ്ങൾ നൽകി ആദരിച്ചു. സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറർ ഫിലിപ്പ് പുത്തൻപുരയിൽ, വൈസ് പ്രസിഡന്റ് ജോണ്സണ് കണ്ണൂക്കാടൻ, ജോയിന്റ് ട്രഷറർ ഷാബു മാത്യു എന്നിവരും സന്നിഹിതരായിരുന്നു. ചിന്നമ്മ സാബു, ഷീബ മാത്യു, ടീനാ സിബു കുളങ്ങര എന്നിവരാണ് ഈ ആദരിക്കൽ ചടങ്ങിന് നേതൃത്വം നൽകിയത്.
ഷിക്കാഗോ മലയാളി സമൂഹത്തിലെ വനിതകളുടെയിടയിൽ ഒരു ചലനം സൃഷ്ടിച്ച രീതിയിൽ ഈ പരിപാടി ആസൂത്രണം ചെയ്ത് നടത്തി വിജയിപ്പിച്ച വനിതാഫോറം കോർഡിനേറ്റർമാരായ സിബിൾ ഫിലിപ്പ്, ഷിജി അലക്സ്, സിമി ജെസ്റ്റോ ജോസഫ്, മേഴ്സി കളരിക്കമുറി, ഷീബാ മാത്യു, ചിന്നമ്മ സാബു, ടീനാ സിബു കുളങ്ങര, ബിനി തെക്കനാട്ട്, അൻഷാ ജോയ് അന്പേനാട്ട് എന്നിവരെ ഡയറക്ടർ ബോർഡിനുവേണ്ടി പ്രസിഡന്റ് രഞ്ജൻ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, ട്രഷറർ ഫിലിപ്പ് പുത്തൻപുരയിൽ എന്നിവർ അനുമോദിച്ചു.
റിപ്പോർട്ട്: ജിമ്മി കണിയാലി