ഡബ്ലിൻ: ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ സിറിയൻ പള്ളിയുടെ ആഭിമുഖ്യത്തിൽ വർഷം തോറും നടത്തി വരാറുള്ള കണ്വൻഷൻ ഈ വർഷവും ഭക്ത്യാദരപൂർവം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. ഈ വരുന്ന മാർച്ച് 16, 17, 18 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ റവ. ഫാ. ടിജു വർഗീസ് വെള്ളാപ്പള്ളിൽ, റവ. ഫാ. കുര്യൻ പുതിയപുരയിടം, റവ. ഫാ. ജോമോൻ പറയൻകുഴിയിൽ എന്നീ വൈദീകരുടെ നേതൃത്വത്തിൽ നോന്പുകാല ധ്യാനം നടത്തപ്പെടും. എല്ലാ വിശ്വാസികളും ഈ നോന്പ് കാല ധ്യാനത്തിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കണമെന്ന് അറിയിക്കുന്നു .
venue
16/03/18 - St.Paul,s Church Arran Quay (Time 4.30 pm - 8.00 pm )
17/03/18 - St.Luke,s the Evangelist Catholic Church , Mulhuddart, Dublin -15 (Time - 9.00 am - 4.30 pm ) Goole Map - https://goo.gl/maps/7fEUnwHKvM12
18/03/18 - St.Paul,s Church Arran Quay - Holy Qurbana and Rtereat - (Time - 9.15 am - 3.00 pm)
ധ്യാന ദിവസങ്ങളിൽ കുന്പസാരം നടത്തുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.
ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളിയുടെ നോന്പുകാല ധ്യാനം മാർച്ച് 16, 17, 18 തീയതികളിൽ
11:29 PM Mar 14, 2018 | Deepika.com