വാഷിംഗ്ടണ്‍ ഡിസി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഫാമിലി യൂത്ത് കോണ്‍ഫറൻസ് ടീം അംഗങ്ങൾ വിവിധ ഇടവകകൾ മാർച്ച് 11ന് സന്ദർശിച്ചു. റാഫിളിന്റെ മൂന്നാം സമ്മാനമായ മൂണ്‍ ഐ ഫോണുകൾ ജോർജ് തോമസ്, സൂസൻ തോമസ് ദന്പതികൾ സ്പോണ്സർ ചെയ്തു സിൽവർ സ്പോണ്‍സർമാരായി. വാഷിംഗ്ടണ്‍ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകാംഗമാണ് ഇവർ. വിശുദ്ധ കുർബാനയ്ക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. കെ.ഒ. ചാക്കോ ടീം അംഗങ്ങളെ സ്വാഗതം ചെയ്തു.
ജോർജ് തുന്പയിൽ കോണ്‍ഫറൻസിന്റെ ലക്ഷ്യത്തെക്കുറിച്ചും ഫണ്ടു ശേഖരണത്തെക്കുറിച്ചും സംസാരിച്ചു. സാജൻ മാത്യു, രാജൻ യോഹന്നാൻ എന്നിവർ ആയിരം ഡോളറിന്റെ ഗ്രാന്റ് സ്പോണ്‍സർമാരാകുകയും ചെയ്തു.
കോണ്‍ഫറൻസ് ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ, ഐസക്ക് ചെറിയാൻ, അന്നാ ചെറിയാൻ, മീഡിയാ കോ ഓഡിനേറ്റർ രാജൻ യോഹന്നാൻ, മുൻ ഏരിയാ കോ ഓഡിനേറ്റർ ജോർജ് പി. തോമസ്, ഇടവക സെക്രട്ടറിയും മുൻ ഏരിയാ കോ ഓഡിനേറ്ററുമായ സൂസൻ തോമസ്, ഇടവക ട്രസ്റ്റി മാത്യു സി. പോൾ, ഭദ്രാസന അസംബ്ലി അംഗം ജോയി സി. തോമസ്, സാജൻ മാത്യു, മേരിലാന്റ് ഒമാസ്ക്സ് സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന ചടങ്ങിൽ വികാരി ഫാ. കെ. ജെ. വർഗീസ് ഏവരേയും സ്വാഗതം ചെയ്തു വിവരണങ്ങൾ നൽകി. സഭാ മാനേജിംഗ് കമ്മിറ്റി അംഗം ജോസഫ് ഏബ്രഹാം, ഫിനാൻസ് കമ്മിറ്റി അംഗം വർഗീസ് ഐസക്ക്, സെക്രട്ടറി ഷീജാ ഫിലിപ്പ്, ട്രസ്റ്റി സാജൻ പൗലോസ്, ഡോ. ജോർജ് തോമസ്, ഭദ്രാസന അസംബ്ലി അംഗം വർഗീസ്, സ്ക്കറിയാ, റജി ഡാനിയേൽ,കോണ്‍ഫറൻസ് ട്രഷറാർ മാത്യു വർഗീസ്, തോമസ് വർഗീസ് (സജി), ഫിലിപ്പോസ് സാമുവേൽ, ജോണ്‍ താമരവേലിൽ, ഫാ. ജോയിസ് പാപ്പൻ, ഇടവക സെക്രട്ടറി സോണി പോൾ, ട്രസ്റ്റി ജോസ് മാത്യു, ജയിംസ് ജോർജ്, മാത്യു വർഗീസ് എന്നിവർ സന്നിഹിതരായിരുന്നു.
ജോസഫ് ഏബ്രഹാം കോണ്‍ഫറൻസിനെപ്പറ്റിയുള്ള വിവരണങ്ങൾ നൽകി. വർഗീസ് ഐസക്ക് റാഫിൾ ടിക്കറ്റ് ഡോ. ജോർജ് തോമസിന് നൽകിക്കൊണ്ട് വിതരണോദ്ഘാടനം നിർവഹിച്ചു. സുവനീറിലേക്കുള്ള ആശംസയുടെ ചെക്ക് ലഭിയ്ക്കുകയും ചെയ്തു. എൽമോണ്ട് സെന്റ് ഗ്രീഗോറിയോസ് ഇടവകയിൽ നടന്ന ചടങ്ങിൽ റവ. യേശുദാസൻ പാപ്പൻ കോറെപ്പീസ്കോപ്പാ ഏവരേയും സ്വാഗതം ചെയ്തു വിവരണങ്ങൾ നൽകി.
മാത്യു വർഗീസ്, ഫിലിപ്പോസ് സാമുവേൽ, തോമസ് വർഗീസ് (സജി) എന്നിവർ രജിസ്ട്രേഷനെക്കുറിച്ചും റാഫിളിനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു. മാത്യൂ വർഗീസ് വെരി. റവ. യേശുദാസൻ പാപ്പൻ കോറെപ്പീസ്കോപ്പായ്ക്ക് റാഫിൾ ടിക്കറ്റ് നൽകിക്കൊണ്ട് റാഫിളിന്റെ വിതരണോദ്ടഘാനം നിർവ്വഹിച്ചു. ജയിംസ് ജോർജ്, മാത്യു വർഗീസ് എന്നിവർ ഗ്രാന്റ് സ്പോണ്‍സർമാരായി.
രജിസ്ട്രേഷനെക്കുറിച്ച് അറിയേണ്ടവർ ബന്ധപ്പെടേണ്ട നന്പർ ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ: 203 508 2690, ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ: 973 943 6164, മാത്യു വർഗീസ്: 631 891 8184
ഗ്രാന്റ് സ്പോണ്‍സർമാരാകാൻ ആഗ്രഹമുള്ളവർ ബന്ധപ്പെടേണ്ട നന്പർ എബി കുര്യാക്കോസ്: 845 380 2696.
റിപ്പോർട്ട്: രാജൻ വാഴപ്പള്ളിൽ