+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വെ​സ്റ്റ് സെയ്‌വില്‍ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ക​ഷ്ടാ​നു​ഭ​വ വാ​ര ശു​ശ്രൂ​ഷ​ക​ൾ

വെ​സ്റ്റ് സെയ്‌വില്‍(​ന്യൂ​യോ​ർ​ക്ക്): സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ക​ഷ്ടാ​നു​ഭ​വ ആ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ സ​ഖ​റി​യാ
വെ​സ്റ്റ് സെയ്‌വില്‍ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ക​ഷ്ടാ​നു​ഭ​വ വാ​ര ശു​ശ്രൂ​ഷ​ക​ൾ
വെ​സ്റ്റ് സെയ്‌വില്‍(​ന്യൂ​യോ​ർ​ക്ക്): സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ ക​ഷ്ടാ​നു​ഭ​വ ആ​ഴ്ച ശു​ശ്രൂ​ഷ​ക​ൾ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന അ​ധ്യ​ക്ഷ​ൻ സ​ഖ​റി​യാ മാ​ർ നി​ക്കോ​ളോ​വോ​സ് മെ​ത്രാ​പ്പൊ​ലീ​ത്ത​യു​ടെ പ്ര​ധാ​ന കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം(​ഫി​ലെ​മോ​ൻ) ഫി​ലി​പ്പ് ശു​ശ്രൂ​ഷാ ക​ർ​മ​ങ്ങ​ളി​ൽ സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

മാ​ർ​ച്ച് 25 ഓ​ശാ​ന ഞാ​യ​റാ​ഴ്ച രാ​വി​ലെ 8.15ന് ​മെ​ത്രാ​പ്പൊ​ലീ​ത്ത​യ്ക്ക് സ്വീ​ക​ര​ണം, 8.30 ന് ​പ്ര​ഭാ​ത ന​മ​സ്കാ​രം, 9.30ന് ​ഓ​ശാ​ന​ദി​ന ശു​ശ്രൂ​ഷ​ക​ൾ, തു​ട​ർ​ന്ന് വി​ശു​ദ്ധ​കു​ർ​ബാ​ന. വൈ​കു​ന്നേ​രം നാ​ലി​ന് സ​ന്ധ്യാ ന​മ​സ്കാ​രം.

തി​ങ്ക​ൾ, ചൊ​വ്വ ദി​ന​ങ്ങ​ളി​ൽ 12.30ന് ​മ​ധ്യാ​ഹ്ന ന​മ​സ്കാ​രം, 7ന് ​സ​ന്ധ്യാ ന​മ​സ്കാ​രം. ബു​ധ​നാ​ഴ്ച 11.30 ന് ​മ​ധ്യാ​ഹ്ന ന​മ​സ്കാ​രം. 6.30 ന് ​സ​ന്ധ്യാ ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന. വ്യാ​ഴാ​ഴ്ച 12.30ന് ​മ​ധ്യാ​ഹ്ന ന​മ​സ്കാ​രം, 6 മ​ണി​ക്ക് ന​മ​സ്കാ​ര​വും തു​ട​ർ​ന്ന് കാ​ൽ ക​ഴു​ക​ൽ ശു​ശ്രൂ​ഷ, 7.30ന് ​സ​ന്ധ്യാ ന​മ​സ്കാ​രം. ദു​ഖ​വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 6.30ന് ​ന​മ​സ്കാ​രം, 8 മ​ണി​ക്ക് പ്ര​ഭാ​ത ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന്, ദു​ഖ​വെ​ള്ളി ശു​ശ്രൂ​ഷ​ക​ൾ.

ദു:​ഖ ശ​നി​യാ​ഴ്ച രാ​വി​ലെ 7.45 ന് ​ന​മ​സ്കാ​ര​ത്തെ തു​ട​ർ​ന്ന് 9.30ന് ​പ്രാ​ർ​ഥ​ന​ക​ൾ. തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന. 5 മ​ണി​ക്ക് സ​ന്ധ്യാ ന​മ​സ്കാ​രം. ഏ​പ്രി​ൽ ഒ​ന്ന് ഈ​സ്റ്റ​ർ ദി​ന​ത്തി​ൽ 7.30ന് ​രാ​ത്രി പ്രാ​ർ​ഥ​ന​ക​ളും വി​വി​ധ മ​ണി​ക്കൂ​റു​ക​ളി​ലെ ആ​രാ​ധ​ന​യും തു​ട​ർ​ന്ന് ഉ​യി​ർ​പ്പി​ന്‍റെ ശു​ശ്രൂ​ഷ​ക​ളും വി​ശു​ദ്ധ കു​ർ​ബാ​ന​യും.

വി​വ​ര​ങ്ങ​ൾ​ക്ക്:
ഫാ. ​ഏ​ബ്ര​ഹാം ഫി​ലി​പ്പ് : 917 691 0400
സെ​ക്ര​ട്ട​റി : അ​ജോ​യ് ജോ​ർ​ജ് 646 354 8663
ക​ഷ്ടാ​നു​ഭ​വ വാ​ര കോ​ഓ​ർ​ഡി​നേ​റ്റ​ർ ലി​ജു കു​രി​യാ​ക്കോ​സ്: 516 244 0728
ട്ര​ഷ​റ​ർ: ഡോ. ​ബി​ലു മാ​ത്യു 631 406 7993

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് തു​ന്പ​യി​ൽ