കുവൈത്ത് സിറ്റി: വിശ്വകർമ്മ അസോസിയേഷൻ ഫോർ ഐഡിയൽ കരിയർ ആന്റ് എഡ്യൂക്കേഷൻ 2018ലെ വനിതാ വേദി ഭാരവാഹികളെ തെരഞ്ഞെടുത്തു. വോയിസ് കുവൈത്ത് പ്രസിഡന്റ് കെ. വിജയന്റെ നേത്രത്വത്തിൽ അബ്ബാസിയ സ്ക്കസ് ലൈൻ ഹാളിൽ നടന്ന എക്സിക്യൂട്ടീവ് മീറ്റിഗിലാണ് വനിതാ വേദി പുനസംഘടന നടത്തിയത്. യോഗത്തിൽ ജനറൽ സെക്രട്ടറി സുശാന്ത് സുകുമാരൻ, രക്ഷാധികാരി പി.ജി ബിനു, ട്രഷറർ ജോയ് നന്ദനം, ഓർഗനൈസിംഗ് സെക്രട്ടറി ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.
തുടർന്നു പുതിയ ഭാരവാഹികളായി ശ്രീജ രവി (പ്രസിഡന്റ്), രാധാമാധവി (വൈസ് പ്രസിഡന്റ്), സരിത രാജൻ (ചെയർ പേഴ്സണ്‍), പ്രീതി ധനൂപ് (ജനറൽ സെക്രട്ടറി), ലത.പി(സെക്രട്ടറി), സുജ റെജിമോൻ (ട്രഷറർ) എന്നിവരെയും ഉഷാ ലക്ഷ്മി, മിനി കൃഷ്ണ, എ.കെ വിലാസിനി, സ്മിതാ വിജയൻ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ