+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പഠിതാക്കൾക്ക് സ്വീകരണം നൽകി

ദുബായ്: പത്താംതരം തുല്യതാ പരീക്ഷയുടെ അഞ്ചാം ബാച്ചിൽ വിജയിച്ച പഠിതാക്കൾക്ക് ദുബായ് കെ എംസിസിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. കെ എംസിസി ഓഫീസിൽ നടന്ന ചടങ്ങിൽ കോണ്‍സൽ പങ്കജ് ബോഡ്കെ (ഇക്കണോമിക് ആൻഡ
പഠിതാക്കൾക്ക് സ്വീകരണം നൽകി
ദുബായ്: പത്താംതരം തുല്യതാ പരീക്ഷയുടെ അഞ്ചാം ബാച്ചിൽ വിജയിച്ച പഠിതാക്കൾക്ക് ദുബായ് കെ എംസിസിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി.

കെ എംസിസി ഓഫീസിൽ നടന്ന ചടങ്ങിൽ കോണ്‍സൽ പങ്കജ് ബോഡ്കെ (ഇക്കണോമിക് ആൻഡ് എഡ്യൂക്കേഷൻ) ദുബായ് ഗൾഫ് മോഡൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. രേഷ്മ, ദുബായ് കെ എംസിസി പ്രസിഡന്‍റ് പി.കെ അൻവർ നഹ, ആക്ടിംഗ് ജനറൽ സെക്രട്ടറി അഡ്വ:സാജിദ് അബൂബക്കർ, ട്രഷറർ എ.സി. ഇസ്മായിൽ, കോഓർഡിനേറ്റർ ഷഹീർ കൊല്ലം, ഭാരവാഹികളായ മുസ്തഫ തിരൂർ, ഹസൈനാർ തോട്ടുംഭാഗം, ആവയിൽ ഉമ്മർ, എൻ.കെ. ഇബ്രാഹിം തുടങ്ങിയവർ പങ്കെടുത്തു.

റിപ്പോർട്ട്: നിഹ്മത്തുള്ള തൈയിൽ