+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാൽഗരി മലയാളി അസോസിയേഷനു പുതിയ നേതൃത്വം

കാൽഗരി: മലയാളി കൾച്ചറൽ അസോസിയേഷന് ഓഫ് കാൽഗരിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി കരണ്‍ മേനോൻ (പ്രസിഡന്‍റ്), അലക്സ് കടകംപള്ളിൽ (വൈസ് പ്രസിഡന്‍റ്), ഡോ. ഐസക്ക് ഏബ്രഹാം (സെക്രട്ടറി), സുധീർ സുകുമാർ (
കാൽഗരി മലയാളി അസോസിയേഷനു പുതിയ നേതൃത്വം
കാൽഗരി: മലയാളി കൾച്ചറൽ അസോസിയേഷന് ഓഫ് കാൽഗരിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി കരണ്‍ മേനോൻ (പ്രസിഡന്‍റ്), അലക്സ് കടകംപള്ളിൽ (വൈസ് പ്രസിഡന്‍റ്), ഡോ. ഐസക്ക് ഏബ്രഹാം (സെക്രട്ടറി), സുധീർ സുകുമാർ (ട്രഷറർ) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ബാബുപോൾ, സജി അഗസ്റ്റിൻ, സിമി പോൾ, വിവേക് നായർ, മജ്റു ജയിംസ്, മത്തായി വർഗീസ്, ഗീതു പ്രശാന്ത്, ദിവ്യ ജോണ്‍, റയിൻ കോശി, ജിനു ജേക്കബ്, സന്ദീപ് സാം അലക്സാണ്ടർ, റിയോജ് ജേക്കബ് എന്നിവരേയും തെരഞ്ഞെടുത്തു.