+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്നമ്മ തോമസ് ഡാളസിൽ നിര്യാതയായി

പരേതനായ വി.എസ്. തോമസ്സിന്‍റെ ഭാര്യ അന്നമ്മ തോമസ്(85) ഡാളസിൽ നിര്യാതയായി. കടമ്മനിട്ട, കുരീക്കാട്ടിൽ കുടുംബാംഗമായ പരേത ഗാർലന്‍റ് ഐപിസി ഹോബ്രോൻ സഭംഗമാണ്മക്കൾ: സൂസമ്മ ശാമുവേൽ (ഷീല) ഡാളസ്,ശാമുവേൽ
അന്നമ്മ തോമസ് ഡാളസിൽ നിര്യാതയായി
പരേതനായ വി.എസ്. തോമസ്സിന്‍റെ ഭാര്യ അന്നമ്മ തോമസ്(85) ഡാളസിൽ നിര്യാതയായി. കടമ്മനിട്ട, കുരീക്കാട്ടിൽ കുടുംബാംഗമായ പരേത ഗാർലന്‍റ് ഐപിസി ഹോബ്രോൻ സഭംഗമാണ്

മക്കൾ: സൂസമ്മ ശാമുവേൽ (ഷീല) ഡാളസ്,ശാമുവേൽ തോമസ് (ഷിബു) അബുദാബി.
മരുമക്കൾ: സാം ചാക്കോ (ഡാളസ്), ജെസ്സി തോമസ് (അബുദാബി).

മെമ്മോറിയൽ സർവീസ് : ഫെബ്രൂവരി 24-നു ഞായറാഴ്ച വൈകീട്ട് 6:30മുതൽ IPC Hebron 1751 Wall tSreet, Garland,TX 75182-ലും സംസ്കാര ശുശ്രുഷ ഫെബ്രൂവരി 25-നു ശനിയാഴ്ച രാവിലെ 9.30 മുതൽ New Hope Funeral Home, Address: 500 US-80, Sunnyvale, TX 75182ലും നടത്തും. വിശദ വിവരങ്ങൾക്ക്: സാം ചാക്കോ 469 371 5167, 214 223 5753.

റിപ്പോർട്ട്: പി.പി. ചെറിയാൻ