+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോസ് കിടങ്ങൻ ന്യൂജേഴ്സിയിൽ നിര്യാതനായി

ന്യൂജേഴ്സി: ആദ്യകാല അമേരിക്കൻ കുടിയേറ്റക്കാരിലൊരാളായ ജോസ് കിടങ്ങൻ (73) ബ്ലൂംഫീൽഡിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 27നു (ചൊവ്വ) ഉച്ചകഴിഞ്ഞു മൂന്നിന് കൊരട്ടി തിരുമുടിക്കുന്ന് പള്ളിയിൽ. ഭാര്യ മ
ജോസ് കിടങ്ങൻ ന്യൂജേഴ്സിയിൽ നിര്യാതനായി
ന്യൂജേഴ്സി: ആദ്യകാല അമേരിക്കൻ കുടിയേറ്റക്കാരിലൊരാളായ ജോസ് കിടങ്ങൻ (73) ബ്ലൂംഫീൽഡിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി 27നു (ചൊവ്വ) ഉച്ചകഴിഞ്ഞു മൂന്നിന് കൊരട്ടി തിരുമുടിക്കുന്ന് പള്ളിയിൽ.

ഭാര്യ മേരിക്കുട്ടി വാഴക്കുളം കല്ലുങ്കൽ കുടുംബാംഗം. മക്കൾ: ക്രിസ്, ചാൾസ്, റയ്ന. മരുമക്കൾ : ലിസ, ജൂലി.

പൊതുദർശനം 24ന് (ശനി) മൂന്നു മുതൽ ഏഴു വരെ (309 Broad tSreet, Bloomfield, NJ) ബ്ലൂംഫീൽഡ് ഒ ബോയൽ ഫ്യൂണറൽ ഹോമിൽ.

വിവരങ്ങൾക്ക് : 973 985 8206.

റിപ്പോർട്ട്: ഇടിക്കുള ജോസഫ്