+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. ജോഷ്വാ മാർ നിക്കോദിമോസ് കാർമികത്വം വഹിക്കും

ന്യൂയോർക്ക്: യോങ്കേഴ്സ് സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ചിന്‍റെ ഈവർഷത്തെ കഷ്ടാനുഭവ ആഴ്ചയിൽ റാന്നി നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് പ്രധാന കാർമികത്വം വഹിക്കും. പരിപാ
ഡോ. ജോഷ്വാ മാർ നിക്കോദിമോസ് കാർമികത്വം വഹിക്കും
ന്യൂയോർക്ക്: യോങ്കേഴ്സ് സെന്‍റ് തോമസ് ഓർത്തഡോക്സ് ചർച്ചിന്‍റെ ഈവർഷത്തെ കഷ്ടാനുഭവ ആഴ്ചയിൽ റാന്നി നിലയ്ക്കൽ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ നിക്കോദിമോസ് പ്രധാന കാർമികത്വം വഹിക്കും. പരിപാടികളുടെ വിശദവിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണെന്നു പള്ളി പിആർഒ മാത്യു ജോർജ് അറിയിച്ചു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം