+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാബു മാവേലിക്കര നിര്യാതനായി

കുവൈത്ത്: സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും മാവേലിക്കര അസോസിയേഷൻ മുൻ ട്രഷററും ജനറൽ സെക്രട്ടറിയുമായിരുന്ന സാബു മാവേലിക്കര (എബ്രഹാം വർഗീസ് 58) നാട്ടിൽ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച
സാബു മാവേലിക്കര നിര്യാതനായി
കുവൈത്ത്: സാമൂഹ്യ സാംസ്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവും മാവേലിക്കര അസോസിയേഷൻ മുൻ ട്രഷററും ജനറൽ സെക്രട്ടറിയുമായിരുന്ന സാബു മാവേലിക്കര (എബ്രഹാം വർഗീസ് - 58) നാട്ടിൽ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം പുന്നമൂട് എബനേസർ മാർത്തോമ്മ പള്ളിയിൽ. പരേതൻ കുവൈത്ത് കറാഫി കന്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: ജിബി വർഗീസ്. മക്കൾ : സിബിനി, സജിനി, സുസുനി.

റിപ്പോർട്ട്: സലിം കോട്ടയിൽ