+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോസ് കെ. വെള്ളാവൂർ ലഫ്റ്റീനിൽ നിര്യാതനായി

ലഫ്റ്റീൻ: ചെങ്ങന്നൂർ ബഥേൽ അരമനപ്പള്ളി ഇടവകാംഗവും ലഫ്റ്റീൻ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗവുമായ വെള്ളാവൂർ വീട്ടിൽ ജോസ് കെ. വെള്ളാവൂർ (71) നിര്യാതനായി. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഫെബ്രു
ജോസ് കെ. വെള്ളാവൂർ ലഫ്റ്റീനിൽ നിര്യാതനായി
ലഫ്റ്റീൻ: ചെങ്ങന്നൂർ ബഥേൽ അരമനപ്പള്ളി ഇടവകാംഗവും ലഫ്റ്റീൻ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളി ഇടവകാംഗവുമായ വെള്ളാവൂർ വീട്ടിൽ ജോസ് കെ. വെള്ളാവൂർ (71) നിര്യാതനായി. പൊതുദർശനവും സംസ്കാര ശുശ്രൂഷകളും ഫെബ്രുവരി 24നു (ശനി) ഒന്പതു മുതൽ ലഫ്റ്റീൻ സെന്‍റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ നടക്കും.

ഭാര്യ: ചെങ്ങന്നൂർ പാണ്ടനാട് ചക്കാലപ്പറന്പിൽ വത്സമ്മ. മക്കൾ: സജു ജോസഫ്, സോണി ബിജി, സജി ജോസ്. മരുമക്കൾ: ലീസാ സജു, ബിജി ബേബി, സെണിയ സജി. കൊച്ചുമക്കൾ: ഹന്നായ് സജു, സഞ്ജയ് സജു, ഫേബാ ബിജി, റീബാ ബിജി, മാത്യു ബിജി, ഫെലിക്സ് സജി, നെയ്ദാൻ സജി.

വിവരങ്ങൾക്ക്: ഫാ. വർഗീസ് തോമസ് 409 634 8182, ബിജി ബേബി 972 965 6599, അലക്സാണ്ടർ കോശി 936 414 9356.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം