+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ ഓർമപ്പെരുനാൾ 24 ന്

എൽമോണ്ട് (ന്യൂയോർക്ക്): മലങ്കര ഓർത്തോക്സ് സഭ അമേരിക്കൻ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്താ കാലം ചെയ്ത ഡോ. തോമസ് മാർ മക്കാറിയോസിന്‍റെ പത്താം ഓർമ പെരുന്നാൾ ഫെബ്രുവരി 24 ന് (ശനി) ആഘോഷിക്കുന്നു. രാവിലെ
ഡോ. തോമസ് മാർ മക്കാറിയോസ് മെത്രാപ്പോലീത്തായുടെ ഓർമപ്പെരുനാൾ 24 ന്
എൽമോണ്ട് (ന്യൂയോർക്ക്): മലങ്കര ഓർത്തോക്സ് സഭ അമേരിക്കൻ ഭദ്രാസന പ്രഥമ മെത്രാപ്പോലീത്താ കാലം ചെയ്ത ഡോ. തോമസ് മാർ മക്കാറിയോസിന്‍റെ പത്താം ഓർമ പെരുന്നാൾ ഫെബ്രുവരി 24 ന് (ശനി) ആഘോഷിക്കുന്നു. രാവിലെ 8 ന് ക്വീൻസ് സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചിലാണ് തിരുക്കർമങ്ങൾ.

വിലാസം: 987 Elmont Road, North Valley, tSream, NY- 11580.

വിവരങ്ങൾക്ക് : റവ. യേശുദാസൻ പാപ്പൻ കോർ എപ്പിസ്കോപ്പാ (വികാരി) 718 934 1636, സോണി പോൾ (സെക്രട്ടറി) 516 280 6238, ജോസ് മാത്യു (ട്രസ്റ്റി) 631 563 9297, ഫോക്കസ് സെക്രട്ടറി, ജെനി തോമസ്, ഫോക്കസ് ട്രഷറർ, സ്റ്റേസി വർഗീസ്.

റിപ്പോർട്ട്: ജോർജ് തുന്പയിൽ