+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂയോർക്ക് ക്നാനായ ഫൊറോനാ പള്ളിയിൽ നോന്പുകാല ധ്യാനം 23, 24, 25 തീയതികളിൽ

ന്യൂയോർക്ക്: ന്യൂയോർക്കിലെ സെന്‍റ് സ്റ്റീഫൻ ക്നാനായ ഫൊറോനാ ഇടവകയിൽ വലിയ നോന്പിനോടനുബന്ധിച്ചു ഫെബ്രുവരി 23, 24, 25 തീയതികളിൽ കുടുംബ നവീകരണ ധ്യാനം നടത്തുന്നു.പ്രശസ്ത വചനപ്രഘോഷകൻ ഫാ. ദേവസി
ന്യൂയോർക്ക് ക്നാനായ ഫൊറോനാ പള്ളിയിൽ നോന്പുകാല  ധ്യാനം 23, 24, 25 തീയതികളിൽ
ന്യൂയോർക്ക്: ന്യൂയോർക്കിലെ സെന്‍റ് സ്റ്റീഫൻ ക്നാനായ ഫൊറോനാ ഇടവകയിൽ വലിയ നോന്പിനോടനുബന്ധിച്ചു ഫെബ്രുവരി 23, 24, 25 തീയതികളിൽ കുടുംബ നവീകരണ ധ്യാനം നടത്തുന്നു.

പ്രശസ്ത വചനപ്രഘോഷകൻ ഫാ. ദേവസി കാനാട്ട് നയിക്കുന്ന ധ്യാനത്തിൽ പങ്കെടുത്തു ജീവിതത്തിൽ നവീകരണം വരുത്തുവാൻ ഈ അവസരം ഉപയോഗിക്കണമെന്ന് വികാരി ഫാ. ജോസ് തറക്കൽ അഭ്യർഥിച്ചു.

കുട്ടികൾക്കും യുവജനങ്ങൾക്കുമായി സിസ്റ്റേഴ്സിന്‍റെ നേതൃത്വത്തിൽ ധ്യാനം നടക്കും.

റിപ്പോർട്ട്: സാബു തോമസ്