+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദിബയിൽ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് 23ന്

ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഹാൾ ദിബയിൽ ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23ന് (വെള്ളി) ഉച്ചകഴിഞ്ഞു നടക്കുന്ന ഓപ്പണ്‍ ഹൗസിൽ പൊതു ജനങ്ങൾക്ക് പരാതികൾ സമർപ്പിക്ക
ദിബയിൽ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ്   23ന്
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഹാൾ ദിബയിൽ ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് ഓപ്പണ്‍ ഹൗസ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23ന് (വെള്ളി) ഉച്ചകഴിഞ്ഞു നടക്കുന്ന ഓപ്പണ്‍ ഹൗസിൽ പൊതു ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനും കോണ്‍സുലർ സേവനവും ലഭ്യമാണ്.

അഫിഡവിറ്റുകൾ സാക്ഷ്യപ്പെടുത്തൽ, പവർ ഓഫ് അറ്റോർണി, പാസ്പോർട്ട് അനുബന്ധ സേവനങ്ങൾക്ക് ഈസ്റ്റ് കോസ്റ്റ് മേഖലയിലെ മുഴുവൻ പ്രവാസികളും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കൈരളി കൾചറൽ അസോസിയേഷൻ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: 055 5597104, 09 2446064.