+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാറാമ്മ ജോര്‍ജ് ഹൂസ്റ്റണില്‍ നിര്യാതയായി

തിരുവല്ല പുറമറ്റം കുന്തറയില്‍ പരേതനായ ഗീവര്‍ഗീസ് ജോര്‍ജിന്റെ ഭാര്യ സാറാമ്മ ജോര്‍ജ് (86) ഹൂസ്റ്റണില്‍ നിര്യാതയായി. പരേത റാന്നി പുളിക്കല്‍ കുടുംബാംഗമാണ്മക്കള്‍ : റേച്ചല്‍ സാമുവേല്‍, മറിയാമ്മ തോമസ്,
സാറാമ്മ ജോര്‍ജ് ഹൂസ്റ്റണില്‍ നിര്യാതയായി
തിരുവല്ല പുറമറ്റം കുന്തറയില്‍ പരേതനായ ഗീവര്‍ഗീസ് ജോര്‍ജിന്റെ ഭാര്യ സാറാമ്മ ജോര്‍ജ് (86) ഹൂസ്റ്റണില്‍ നിര്യാതയായി. പരേത റാന്നി പുളിക്കല്‍ കുടുംബാംഗമാണ്

മക്കള്‍ : റേച്ചല്‍ സാമുവേല്‍, മറിയാമ്മ തോമസ്, രാജന്‍ ജോര്‍ജ്, തോമസ് ജോര്‍ജ്, ബാബു ജോര്‍ജ് (എല്ലാവരും ഹൂസ്റ്റണ്‍). മരുമക്കള്‍: ടി.എ.സാമുവേല്‍, സൂസന്‍ ജോര്‍ജ് , മിനി ജോര്‍ജ്, ഷീല ജോര്‍ജ് (എല്ലാവരും ഹൂസ്റ്റണ്‍)

കൊച്ചുമക്കള്‍: ലിയോണ്‍ സാമുവേല്‍, ലിസി സാമുവേല്‍ ,ലീന രാജേഷ്, നിര്‍മല വര്‍ഗീസ്, ജോസഫ് തോമസ്,ബ്ലെസി ജോര്‍ജ്, ഐസക് ജോര്‍ജ്, സ്റ്റാന്‍ലി ജോര്‍ജ്, ജോനഥന്‍ ജോര്‍ജ്, ജോഷുവ ജോര്‍ജ്, ജെന്നിഫെര്‍ ജോര്‍ജ്.

പൊതുദര്‍ശനം ഫെബ്രുവരി 20 നു ചൊവ്വാഴ്ച വൈകുന്നേരം ഏഴു മുതല്‍ 8:30 വരെ: Fellowship of the Nations, 13305 Woodforest Blvd, Houston, TX 77015

സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 21 നു ബുധനാഴ്ച രാവിലെ 9:30 മുതല്‍ Fellowship of the Nations 13305 Woodforest Blvd, Houston, TX 77015

തുടര്‍ന്ന് സംസ്‌കാരം 11:30-നു San Jacinto Funeral home ല്‍ വച്ച് (14659 East Fwy Houston, TX 77015) നടത്തപെടുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ബാബു ജോര്‍ജ് 7138281032

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി