+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആന്‍റണി വർക്കി തോട്ടുകടവിൽ നിര്യാതനായി

ഇന്ത്യാ കാത്തലിക് അസോസിയേഷന്‍റെ മുൻ പ്രസിഡന്‍റും കേരള ക്രിസ്ത്യൻ അഡൾട്ട് ഹോംസിന്‍റെ ബോർഡ് മെംബറുമായ ബേബി തോട്ടുകടവിലിന്‍റെ പിതാവ് ആന്‍റണി വർക്കി (95) ആലപ്പുഴയിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച പൂ
ആന്‍റണി വർക്കി തോട്ടുകടവിൽ നിര്യാതനായി
ഇന്ത്യാ കാത്തലിക് അസോസിയേഷന്‍റെ മുൻ പ്രസിഡന്‍റും കേരള ക്രിസ്ത്യൻ അഡൾട്ട് ഹോംസിന്‍റെ ബോർഡ് മെംബറുമായ ബേബി തോട്ടുകടവിലിന്‍റെ പിതാവ് ആന്‍റണി വർക്കി (95) ആലപ്പുഴയിൽ നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച പൂന്തോപ്പ് സെന്‍റ് ഫ്രാൻസീസ് അസീസി പള്ളിയിൽ.

ഭാര്യ: പരേതയായ എലിസബത്ത് ആന്‍റണി. താമരശേരി രൂപത പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ മൂത്ത സഹോദരിയായിരുന്നു.

മക്കൾ: ബേബി തോട്ടുകടവിൽ (യുഎസ്എ), ജോസ് തോട്ടുകടവിൽ (യുഎസ്എ), തോമസ് തോട്ടുകടവിൽ (യുഎസ്എ), ഗ്രേസമ്മ ഏബ്രഹാം അറക്കത്തറ (മാംഗളൂർ), സിസ്റ്റർ റോസമ്മ (ടാൻസാനിയ), സിസ്റ്റർ ഷീലാമ്മ (ടാൻസാനിയ), സെബാസ്റ്റ്യൻ ആന്‍റണി തോട്ടുകടവിൽ (ആലപ്പുഴ), റാണി സാബു പഞ്ഞിക്കാരൻ (അങ്കമാലി), ആനിയമ്മ തോട്ടുകടവിൽ. മരുമക്കൾ: എൽസമ്മ ബേബി തോട്ടുകടവിൽ, അൽഫോൻസാ ജോസ് തോട്ടുകടവിൽ, മരിയ തോമസ് തോട്ടുകടവിൽ, ഏബ്രഹാം അറക്കത്തറ, സാബു പഞ്ഞിക്കാരൻ.

വിവരങ്ങൾക്ക്: സെബാസ്റ്റ്യൻ തോട്ടുകടവിൽ 011 91 9446 814206.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം