അ​ഭി​ഷേ​ക​വ​ച​നം നൽകാൻ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ യു​കെ​യി​ലെ​ത്തു​ന്നു

09:15 PM Feb 16, 2018 | Deepika.com
ല​ണ്ട​ൻ: സു​വി​ശേ​ഷ​ത്തി​ന്‍റെ രാ​ജ​കു​മാ​ര​ൻ എ​ന്ന വി​ശേ​ഷ​ണ​മു​ള്ള സെ​ഹി​യോ​ൻ ധ്യാ​ന​കേ​ന്ദ്ര സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ വ​ച​ന​വി​ത്ത് വി​ത​യ്ക്കു​വാ​ൻ യു​കെ​യി​ൽ എ​ത്തു​ന്നു.

കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ്ര​വാ​ച​ക​നും ആ​ത്മീ​യ അ​ഗ്നി അ​ഭി​ഷേ​ക​ത്താ​ൽ ജ്വ​ലി​ക്കു​ന്ന വ​ച​ന​പ്ര​ഘോ​ഷ​ക​നും യേ​ശു​നാ​മ​ത്തി​ൽ നി​ര​വ​ധി​യാ​യ ജീ​വി​ക്കു​ന്ന അ​ട​യാ​ള​ങ്ങ​ൾ ലോ​കം ദ​ർ​ശി​ക്കു​ന്പോ​ൾ ത്രി​ദി​ന മ​ധ്യ​സ്ഥ​പ്രാ​ർ​ത്ഥ​ന ഒ​രു​ക്ക​ധ്യാ​ന​ത്തി​നാ​യി ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ യു​കെ​യി​ൽ എ​ത്തു​ന്നു.

സെ​ഹി​യോ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് 6, 7, 8 തീ​യ​തി​ക​ളി​ൽ ഫെ​ൻ​ലി പാ​ർ​ക്കി​ലാ​ണ് ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ധ്യാ​നം ന​യി​ക്കു​ന്ന​ത്. പ​രി​മി​ത​മാ​യ സീ​റ്റു​ക​ളേ ഈ ​ധ്യാ​ന​ത്തി​ൽ ഉ​ള്ള​തി​നാ​ൽ ധ്യാ​ന​ത്തി​ൽ സം​ബ​ന്ധി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ബ​ന്ധ​പ്പെ​ടു​ക.

ടോ​മി: 07737935424

റി​പ്പോ​ർ​ട്ട്: പു​ത്ത​ൻ​കു​ളം ജോ​സ്