റോയ്സ് സിറ്റി(ടെക്സസ്) : സെന്റ്തോമസ് യുണൈറ്റഡ് ചർച്ച് ഓഫ് റോയ്സ് സിറ്റി ഒന്നാം വാർഷികം ആഘോഷിച്ചു. കണ്വൻഷൻ പ്രാസംഗികനും, എംടിസി ഓഫ് ഡാളസിന്റെ വികാരിയുമായ ഫാ. സജി പി. ചാക്കോ മുഖ്യഅഥിതിയായി പങ്കെടുത്ത് വചനസന്ദേശം നൽകി.
ഫാ. ഗീവർഗീസ് പുത്തൂർ കുടിലിൽ, ഫാ. ഡോ. ഫിലിപ്പിന്റെയും കാർമ്മികത്വത്തിൽ സന്ധ്യപ്രാർത്ഥന നടത്തുകയും തുടർന്നു എം.സി അലക്സൻഡർ, റോസമ്മ, മേരി മൈക്കിൾ, ഡോ. പൊന്നമ്മ, മൈക്കിൾ കല്ലറക്കൽ എന്നിവരുടെ സുവിശേഷ വായനയും നടത്തപ്പെട്ടു. മൈക്കിൾ കല്ലറക്കൽ, സജി സ്കറിയ, ആഷിത സജി തുടങ്ങിയ കലാകാരന്മാർ ചേർന്നൊരുക്കിയ ക്രിസ്തീയ സംഗീത വിരുന്നും വാർഷികാഘോഷം ഭക്തി സാന്ദ്രമാക്കി.
റിപ്പോര്‍ട്ട്: അനശ്വരം മാമ്പിള്ളി