ബ്രാംപ്ടണ്‍: കുടുംബദിനമായ ഫെബ്രുവരി 19ന് ബ്രാംപ്ടണ്‍ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ രാവിലെ മുതൽ കുടുംബ ഐക്യ പൂജകളും വൈകിട്ട് കുട്ടികുട്ടികൾക്കായി വിവിധ കലാമത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. രാവിലെ 7.30 ന് കുടുംബ ഐശ്യര്യത്തിനും ബന്ധു ബലത്തിനും ജോലി. സ്ഥലത്തിലുള്ള പ്രശ്നപരിഹാരങ്ങൾക്കും വേണ്ടിയുള്ള ഐക്യമത്യ സൂക്ത്യം പുഷ്പ്പാഞ്ജലിയും വൈകിട്ട് 3ന് 5, 12 വയുള്ള കുട്ടികൾക്കായി കളറിംഗ് മത്സരവും കൃഷ്ണശതകം പാരായണ മത്സരവും നടക്കും.
വൈകിട്ട് 6 മുതൽ ദന്പതിപൂജ, ഉമാ മഹേശ്വരപൂജയോടനുബന്ധിച്ചു മുതിർന്ന ഒരു ദന്പതികൾ ഉമാ മഹേശ്വരൻമാരായി സങ്കൽപിച്ചു അവരിൽ നിന്ന് നവ ദന്പതികൾക്കും മംഗല്യത്തിനായി കാത്തിരിക്കുന്നവർക്കും അനുഗ്രഹം തേടാവുന്ന പ്രത്യേക ചടങ്ങുകൾ ഉണ്ടായിരിക്കും. 7ന് ദീപാരാധനയും നടക്കും. കലാമത്സരങ്ങളിൽ പങ്കെടുക്കുവാൻ കുട്ടികൾ പേര് രജിസ്റ്റർ ചെയ്യണം. ഉമാ മഹേശ്വരപൂജകൾക്കായി 21 ഡോളർ അടച്ചു ബുക്ക് ചെയ്യണം. വിവരങ്ങൾക്ക്. വെബ്. www.guruvaur.ca
ിൃശ2018ളലയ15ഴൗൃൗ്മ്യൃൗുുമി.ഷുഴ