കുവൈത്ത്: കായംകുളം പ്രവാസി കുവൈറ്റിന്റെ പന്ത്രണ്ടാമത് വാർഷിക പരിപാടിയായ 'കായൽ സന്ധ്യ 2018'ന്റെ ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി. പരിപാടിയിൽ അതിഥികളായ ടി.പി. ശ്രീനിവാസൻ ഐഎഫ്സ്, ഷെയ്ക്ക് പി. ഹാരിസ് എന്നിവരും, ഗായകരായ നിഖിൽരാജ്, സോണിയ, ടീം ലക്കി സ്റ്റാർസ് ചലച്ചിത്ര കോമഡി താരങ്ങളായ നസീർ സംക്രാന്തി, രശ്മി, പോൾസണ്‍, ജയദേവ്, സന്തോഷ്, മിഥുൻ എന്നിവരും വ്യാഴാഴ്ച്ച (15022018) രാവിലെ എത്തിച്ചേരും.
ഫെബ്രുവരി 16 വെള്ളിയാഴ്ച ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ഖൈത്താനിൽ വൈകിട്ട് 5നാണ് പരിപാടി നടത്തുന്നത്. ഏവരെയും സ്വാഗതം ചെയ്യുന്നു. ഫ്രീ എൻട്രി പാസിനായി ബന്ധപ്പെടുക :
99694821(റിഗ്ഗായ്), 97217739(അബ്ബാസിയ) 99170905(മംഗഫ്), 67068720(സാൽമിയ), 69009531(കുവൈറ്റ് സിറ്റി).
റിപ്പോർട്ട്: സലിം കോട്ടയിൽ