ഹൂസ്റ്റണ്‍: നോർത്ത് അമേരിക്കയിലെ സംഘടനയായ ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ഹൂസ്റ്റണ്‍ 2018 ലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ആൽവിൻ നൈറ്റ്സ് ഇൻ ഹോട്ടലിൽ നടന്ന വാർഷിക പൊതുയോഗമാണ് പുതിയ കമ്മറ്റി അംഗങ്ങളെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.
മുരളി കേശവൻ((832 236 3491) പ്രസിഡന്റായുള്ള കമ്മറ്റിയിൽ പ്രകാശൻ ദിവാകരൻ( (409 974 9978)(ജനറൽ സെക്രട്ടറി), അനു രാജ് ( (610 405 7109 ) (ട്രഷറർ ), അശ്വനി വാസു (വൈസ് പ്രസിഡന്റ്), ഷൈജു അശോകൻ (ജോയിന്റ് സെക്രട്ടറി), ശിവൻ രാഘവൻ (ജോയിന്റ് ട്രഷറർ ), മധു ചേരിക്കൽ ,വിനോദ് വാസുദേവൻ , ബീന പുഷ്ക്കരൻ ,മനോജ് ഗോപി , ബാബു വാസവൻ (ബോർഡ് മെന്പർമാർ) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.
വിമൻസ് ഫോറം : ജയശ്രീ അനിരുദ്ധൻ (വിമൻസ് ഫോറം പ്രസിഡന്റ്), ശ്രീജ ശിവൻ (സെക്രട്ടറി), ജോളി മനോജ് (വൈസ് പ്രസിഡന്റ്), രേഷ്മ വിനോദ് (ജോയിന്റ് സെക്രട്ടറി)
യൂത്ത് വിംഗ് : വിഘ്നേശ് ശിവൻ (പ്രസിഡന്റ്), ജയലക്ഷ്മി മനോജ് (സെക്രട്ടറി )
റിപ്പോർട്ട്: ശങ്കരൻകുട്ടി