+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​യ​സ്വി​നി ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു

അ​ബു​ദാ​ബി: കാ​സ​ർ​ഗോ​ഡ് നി​വാ​സി​ക​ളു​ടെ സ്വ​ന്തം പ്ര​വാ​സ കൂ​ട്ടാ​യ്മ​യു​മാ​യ 'പ​യ​സ്വി​നി' ത​ങ്ങ​ളു​ടെ പ്ര​ഥ​മ ശൈ​ത്യ​കാ​ല വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. വ​നി​ത​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ
പ​യ​സ്വി​നി ഉ​ല്ലാ​സ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
അ​ബു​ദാ​ബി: കാ​സ​ർ​ഗോ​ഡ് നി​വാ​സി​ക​ളു​ടെ സ്വ​ന്തം പ്ര​വാ​സ കൂ​ട്ടാ​യ്മ​യു​മാ​യ 'പ​യ​സ്വി​നി' ത​ങ്ങ​ളു​ടെ പ്ര​ഥ​മ ശൈ​ത്യ​കാ​ല വി​നോ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. വ​നി​ത​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ 120ൽ ​പ​രം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഉ​ല്ലാ​സ​യാ​ത്ര എ​ല്ലാം കൊ​ണ്ടും ആ​ന​ന്ദ​നി​ർ​ഭ​ര​മാ​യി​രു​ന്നു.

അ​ബു​ദാ​ബി​യി​ൽ നി​ന്നും, മു​സ​ഫ​യി​ൽ നി​ന്നും വ്യ​ത്യ​സ്ഥ ബ​സു​ക​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ രാ​വി​ലെ 11ന് ​അ​ൽ​ഐ​ൻ പാ​ർ​ക്കി​ൽ എ​ത്തി​ച്ചേ​ർ​ന്നു. തു​ട​ർ​ന്നു തി​ക​ച്ചും ന​ർ​മ്മാ​ത്മ​ക​മാ​യി സം​ഘ​ടി​പ്പി​ച്ച വി​നോ​ദ, വൈ​ജ്ഞാ​നി​ക കാ​യി​ക​പ​രി​പാ​ടി​ക​ൾ കൊ​ണ്ട് വ​ർ​ണ​ശ​ബ​ള​മാ​യി​രു​ന്നു. അ​ന്താ​ക്ഷ​രി മു​ത​ൽ വ​ടം​വ​ലി വ​രെ ന​ട​ത്ത​പ്പെ​ട്ട മ​ൽ​സ​ര​ങ്ങ​ൾ ഒ​ന്നി​നൊ​ന്ന് മെ​ച്ച​പ്പെ​ട്ട​തും ആ​സ്വാ​ദ്യ​വു​മാ​യി​രു​ന്നു. പ്ര​സി​ഡ​ന്‍റ് ജ​യ​കു​മാ​ർ പെ​രി​യ, സെ​ക്ര​ട്ട​റി ദി​നേ​ശ് മു​ങ്ങ​ത്ത്, ര​ക്ഷാ​ധി​കാ​രി ദാ​മോ​ധ​ര​ൻ നാ​യ​ർ, രാ​ജേ​ഷ് , രാ​ഘ​വ​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, സു​നി​ൽ, ശ്രീ​യേ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: അ​നി​ൽ സി. ​ഇ​ടി​ക്കു​ള