ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ വിഭൂതി തിരുനാൾ ഫെബ്രുവരി 12 തിങ്കളാഴ്ച വൈകുന്നേരം ആറിന് സെക്ടർ രണ്ടിലുള്ള സെന്റ് തോമസ് ദേവാലയത്തിൽ നടത്തപ്പെടും. ഫാ. പീയൂസ് മലേകണ്ടത്തിൽ തിരുനാളിന് മുഖ്യകാർമികനായിരിക്കും.
നോന്പിന്റെ സമയത്തുള്ള എല്ലാ ചൊവ്വാഴ്ചകളിലും വിവിധ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ കുരിശിന്റെ വഴിയും വിശുദ്ധ കുർബാനയും വൈകുന്നേരം ആറിന് സെന്റ് തോമസ് ദേവാലയത്തിൽ ഉണ്ടായിരിക്കും.
Way of Cross every Tuesday 6 PM @ St. Thomas Church
13th Feb 2018 Nethruthvam - Arjun Nagar, Safdarjung Encalve
20th Kishangarh, Vasant Kunj
27th Luxmibai Nagar, Karbala, lodhi Road
6th March Mohammadpur & Motibag, Nanakpura
13th Munirka, JNU,IIT, Katwaria sarai, Bersarai
20th RK Puram sect 1- 8, Subroto Park, Shankar Vihar
27th RK Puram 9 - 12 & Sarojini Nagar, Netaji Nagar
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്