ന്യൂഡൽഹി: കൂത്താട്ടുകുളം മുത്തോലപുരം ചേറ്റാനിൽ കുടുംബാംഗം പാലം രാജ് നഗർ പാർട് 2, ആർ. ഇസഡ്. എഫ്. 372, ഫ്ളാറ്റ് നന്പർ 372ൽ താമസിക്കുന്ന സെബാസ്റ്റ്യൻ (74) നിര്യാതനായി. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഇൻഫന്റ് ജീസസ് പള്ളിയിൽ നടക്കും. തുടർന്ന് ദ്വാരകാ ക്രിസ്ത്യൻ സിമിത്തേരിയിൽ സംസ്കരിക്കും.
ഭാര്യ: വെള്ളാരംകല്ലിൽ ലിസി. മക്കൾ: റോബിൻ (മാനേജർ എച്ച്.എസ്. ബി.സി. ബാങ്ക്. ഗുരുഗ്രാം), റൂബി( ട്രാവൽ വാലറ്റ്, കോഴിക്കോട്). മരുമക്കൾ: മെറ്റിൽഡ( നഴ്സിംഗ ഓഫീസർ, എയിംസ്സ് ഹോസ്പിറ്റൽ്, ന്യൂഡൽഹി, വിപിൻ-നന വാലറ്റ്, കോഴിക്കോട്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്