+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡിഎംഎൽസി സോണൽ മീറ്റിംഗും ക്രിസ്മസ് പുതുവൽസരാഘോഷവും നാലിന്

ന്യൂഡൽഹി: മലയാളി ലാറ്റിൻ കാത്തലിക് അസോസിയേഷന്‍റെ ഈസ്റ്റ് ഡൽഹി സോണൽ മീറ്റിംഗും ക്രിസ്മസ് പുതുവൽസരാഘോഷവും ഫെബ്രുവരി നാലിന് (ഞായർ) നടക്കും. ഉച്ചകഴിഞ്ഞ് 2.30 മുതൽ മയൂർവിഹാർ ഫേസ് 3 സെന്‍റ് മേരീസ് സ്
ഡിഎംഎൽസി സോണൽ മീറ്റിംഗും ക്രിസ്മസ് പുതുവൽസരാഘോഷവും നാലിന്
ന്യൂഡൽഹി: മലയാളി ലാറ്റിൻ കാത്തലിക് അസോസിയേഷന്‍റെ ഈസ്റ്റ് ഡൽഹി സോണൽ മീറ്റിംഗും ക്രിസ്മസ് പുതുവൽസരാഘോഷവും ഫെബ്രുവരി നാലിന് (ഞായർ) നടക്കും.

ഉച്ചകഴിഞ്ഞ് 2.30 മുതൽ മയൂർവിഹാർ ഫേസ് 3 സെന്‍റ് മേരീസ് സ്കൂൾ ഹാളിലാണ് ചടങ്ങുകൾ. ദിവ്യബലിയോടെ ആരംഭിക്കുന്ന പരിപാടികളിൽ വിവിധയിനം കലാപരിപാടികളും തുടർന്നു സ്നേഹവിരുന്നും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ഷിബു തോമസ് 9891299427.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്