+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫരീദാബ് രൂപതയിൽ മതബോധന അധ്യാപക കണ്‍വൻഷൻ ഉദ്ഘാടനം ചെയ്തു

ഫരീദാബാദ് രൂപതയിലെ മതബോധന അധ്യാപകരുടെ കണ്‍വൻഷൻ ജനുവരി 28ന് ലദോ സരായി ലിറ്റിൽ ഫ്ളവർ പള്ളിയിൽ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി അധ്യക്ഷത വഹ
ഫരീദാബ് രൂപതയിൽ മതബോധന അധ്യാപക കണ്‍വൻഷൻ ഉദ്ഘാടനം ചെയ്തു
ഫരീദാബാദ് രൂപതയിലെ മതബോധന അധ്യാപകരുടെ കണ്‍വൻഷൻ ജനുവരി 28ന് ലദോ സരായി ലിറ്റിൽ ഫ്ളവർ പള്ളിയിൽ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.
വികാരി ജനറാൾ മോണ്‍. ജോസ് ഇടശേരി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ലോഗോസ് ക്വിസ് വിജയികൾക്കുള്ള സമ്മാനങ്ങളും ആർച്ച് ബിഷപ് വിതരണം ചെയ്തു. തുടർന്നു "മീഡിയ ഇന്ന്' എന്ന വിഷയത്തിൽ ഡോ. വിനോദ് കെ. ജോസ് ക്ലാസെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്