+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജസോള ഫൊറോന ദേവാലയത്തിൽ തിരുനാൾ 26 ന്

ജസോള (ന്യൂഡൽഹി): ഫൊറോന ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ജനുവരി 26 ന് (വെള്ളി) ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞു രണ്ടിന് വികാരി ഫാ. മാർട്ടിൻ പാലമറ്റം അന്പ് സ്വീകരിക്കും. വൈകുന്നേരം നാലിന് ഫ
ജസോള ഫൊറോന ദേവാലയത്തിൽ തിരുനാൾ 26 ന്
ജസോള (ന്യൂഡൽഹി): ഫൊറോന ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാൾ ജനുവരി 26 ന് (വെള്ളി) ആഘോഷിക്കുന്നു. ഉച്ചകഴിഞ്ഞു രണ്ടിന് വികാരി ഫാ. മാർട്ടിൻ പാലമറ്റം അന്പ് സ്വീകരിക്കും. വൈകുന്നേരം നാലിന് ഫാ. പോൾ മൂഞ്ഞേലിൽ ദിവ്യബലിക്കും നൊവേനയ്ക്കും കാർമികത്വം വഹിക്കും.

തിരുനാൾ തിരുക്കർമങ്ങൾക്കു ഫാ. മാർട്ടിൻ പാലമറ്റം, ഫാ. സുനിൽ അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകും.

തിരുനാളിനോടനുബന്ധിച്ചു കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്