+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐഎൻഒസി കേരള പെൻസിൽവാനിയ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 27-ന്

ഫിലാഡൽഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് കേരള പെൻസിൽവാനിയ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ അറുപത്തൊന്പതാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 27നു ശനിയാഴ്ച വൈകുന്നേരം ആറു മുതൽ അതിഥി റെസ്റ്റോറ
ഐഎൻഒസി കേരള പെൻസിൽവാനിയ ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷം ജനുവരി 27-ന്
ഫിലാഡൽഫിയ: ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസ് കേരള പെൻസിൽവാനിയ ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ അറുപത്തൊന്പതാമത് റിപ്പബ്ലിക് ദിനാഘോഷം ജനുവരി 27-നു ശനിയാഴ്ച വൈകുന്നേരം ആറു മുതൽ അതിഥി റെസ്റ്റോറന്‍റ് ഓഡിറ്റോറിയത്തിൽ (9321 Krewstone Rd, Phila, PA 19115) വച്ചു നടത്തുന്നു.

യോഗത്തിൽ ഓവർസീസ് കോണ്‍ഗ്രസിന്േ‍റയും, കോണ്‍ഗ്രസിന്േ‍റയും അമേരിക്കയിലെ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്നതാണ്. പബ്ലിക് മീറ്റിംഗിനുശേഷം പ്രോഗ്രാം കണ്‍വീനർമാരായ ജീമോൻ ജോർജിന്േ‍റയും, ഷാലു പുന്നൂസിന്േ‍റയും നേതൃത്വത്തിൽ മിമിക്രിയും, ഗാനസന്ധ്യയും ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: കുര്യൻ രാജൻ (പ്രസിഡന്‍റ്) 610 457 5868, സന്തോഷ് ഏബ്രഹാം (ജനറൽ സെക്രട്ടറി) 215 605 6914, ഫിലിപ്പോസ് ചെറിയാൻ (ട്രഷറർ) 215 605 7310.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം