+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സേ​വ റി​യാ​ദ് എ​ട​ക്ക​ര മീ​റ്റ് വെ​ള്ളി​യാ​ഴ്ച

റി​യാ​ദ്: സൗ​ദി എ​ട​ക്ക​ര വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (സേ​വ) റി​യാ​ദ് ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ട​ക്ക​ര മീ​റ്റ്2018 റി​യാ​ദ് ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​ന​വും ക​ലാ​സാം​സ്കാ​രി​ക സ​ന്ധ്യ​യും ഈ ​വ​രു​ന
സേ​വ റി​യാ​ദ്  എ​ട​ക്ക​ര മീ​റ്റ് വെ​ള്ളി​യാ​ഴ്ച
റി​യാ​ദ്: സൗ​ദി എ​ട​ക്ക​ര വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ (സേ​വ) റി​യാ​ദ് ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ട​ക്ക​ര മീ​റ്റ്2018 റി​യാ​ദ് ചാ​പ്റ്റ​ർ ഉ​ദ്ഘാ​ട​ന​വും ക​ലാ​സാം​സ്കാ​രി​ക സ​ന്ധ്യ​യും ഈ ​വ​രു​ന്ന വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 7 മു​ത​ൽ മ​ലാ​സ് അ​ൽ​മാ​സ് റ​സ്റ്റോ​റ​ന്‍റ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.

റി​യാ​ദി​ലു​ള്ള മു​ഴു​വ​ൻ എ​ട​ക്ക​ര പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ളെ​യും മ​റ്റു ക​ലാ ആ​സ്വാ​ദ​ക​രെ​യും ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ മെ​ന്പ​ർ​മാ​ർ​ക്കു​ള്ള അം​ഗ​ത്വ കാ​ർ​ഡ് വി​ത​ര​ണം ചെ​യ്യും.

ശി​ഫ സ​ന​യ്യ - ഹ​റാ​ജ് എ​ന്നീ ഭാ​ഗ​ത്തു​ള്ള ആ​ളു​ക​ൾ​ക്ക് പ്ര​ത്യേ​കം വാ​ഹ​ന സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​സീ​സ് എ​ട​ക്ക​ര (0502901532), ഷാ​ജ​ഹാ​ന് എ​ട​ക്ക​ര (0556998121), ജ​ലീ​ല് ക​ള​പ്പാ​ട​ന് (0562467625), ജാ​നി​സ് പാ​ലേ​മാ​ട് (0561970550), ഷൗ​ക്ക​ത്ത് പാ​ലേ​മാ​ട്(0554632011), ഹ​ക്കീം സി​പി (0508216543), നൗ​ഷാ​ദ് ഖ​ര്ജ് (0545606890) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ