+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാൻഹാട്ടണിൽ വെടിവയ്പ്; മൂന്നു പേർക്ക് പരിക്ക്

വാഷിംഗ്ടൺ: അമേരിക്കയിലെ മാൻഹാട്ടണിൽ അജ്ഞാതർ നടത്തിയ വെടിവയ്പിൽ മൂന്നു പേർക്ക് പരിക്ക്. രണ്ടു പേരാണ് വെയിവയ്പ് നടത്തിതെന്നാണ് വിവരം.സംഭവത്തോക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത
മാൻഹാട്ടണിൽ വെടിവയ്പ്; മൂന്നു പേർക്ക് പരിക്ക്
വാഷിംഗ്ടൺ: അമേരിക്കയിലെ മാൻഹാട്ടണിൽ അജ്ഞാതർ നടത്തിയ വെടിവയ്പിൽ മൂന്നു പേർക്ക് പരിക്ക്. രണ്ടു പേരാണ് വെയിവയ്പ് നടത്തിതെന്നാണ് വിവരം.

സംഭവത്തോക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.