+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ എഡ്യുക്കേഷണൽ സ്കൂൾ എക്സിബിഷൻ സംഘടിപ്പിച്ചു

അബ്ബാസിയ: ഇന്ത്യൻ എഡ്യുക്കേഷനൽ സ്കൂൾ വാർഷിക എക്സിബിഷൻ എയർ ഇന്ത്യ കുവൈത്ത് മാനേജർ ഹർജീത് സാഹ്നി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രേംകുമാർ, ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്റ്റ് ചെയർമാൻ രാമചന്ദ്രൻ മേനോൻ, വൈസ്
ഇന്ത്യൻ എഡ്യുക്കേഷണൽ സ്കൂൾ എക്സിബിഷൻ സംഘടിപ്പിച്ചു
അബ്ബാസിയ: ഇന്ത്യൻ എഡ്യുക്കേഷനൽ സ്കൂൾ വാർഷിക എക്സിബിഷൻ എയർ ഇന്ത്യ കുവൈത്ത് മാനേജർ ഹർജീത് സാഹ്നി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ പ്രേംകുമാർ, ഭാരതീയ വിദ്യാഭവൻ മിഡിൽ ഈസ്റ്റ് ചെയർമാൻ രാമചന്ദ്രൻ മേനോൻ, വൈസ് പ്രിൻസിപ്പൽമാരായ സുരേഷ് വി.ബാലകൃഷ്ണൻ, ലളിത പ്രേംകുമാർ, മീനാക്ഷി നയ്യാർ എന്നിവർ പ്രസംഗിച്ചു. മുപ്പതോളം ക്ലാസ് മുറികളിലായി ആയിരത്തോളം പ്രദർശനവസ്തുക്കൾ കാണാൻ കുവൈത്തിലെ വിവിധ വിദ്യാലയങ്ങളിൽനിന്നു കുട്ടികളെത്തി.

റിപ്പോർട്ട്: സലിം കോട്ടയിൽ