+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുപിഎഫ് ഫുജൈറക്ക് പുതിയ ഭാരവാഹികൾ

ഫുജൈറ: യുഎഇ കിഴക്കൻ തീരമേഖലയിൽപെട്ട ഫുജൈറ, ദിബ്ബ, മസാഫി, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേണ്‍ റീജണിന് പുതിയ നേത
യുപിഎഫ്  ഫുജൈറക്ക് പുതിയ ഭാരവാഹികൾ
ഫുജൈറ: യുഎഇ കിഴക്കൻ തീരമേഖലയിൽപെട്ട ഫുജൈറ, ദിബ്ബ, മസാഫി, ദൈദ് എന്നിവിടങ്ങളിലെ പതിനഞ്ചോളം പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് ഈസ്റ്റേണ്‍ റീജണിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ജയിംസ് കെ. ഈപ്പൻ (പ്രസിഡന്‍റ്), എം.വി സൈമണ്‍, ജെ.എം. ഫിലിപ്പ് (വൈസ് പ്രസിഡന്‍റുമാർ), ഡഗ്ലസ് ജോസഫ് (സെക്രട്ടറി), ജിജി പാപ്പച്ചൻ (ജോയിന്‍റ് സെക്രട്ടറി), ലാലു പോൾ (ഓഡിറ്റർ), അജിത് മാത്യു (ട്രഷറർ), ബിജു ഡേവിഡ് (ജോയിന്‍റ് ട്രഷറർ), രാജേഷ് എൻലൈറ്റൻ, ഷിജോ (കൾച്ചറൽ സെക്രട്ടറിമാർ) ജെസി ഫിലിപ്പ്, ഹന്ന റേച്ചൽ (ലേഡീസ് വിംഗ് ഇൻ ചാർജ്) എന്നിവരേയും എക്സിക്യൂട്ടീവ് അംഗങ്ങളായി ഷാജി അലക്സാണ്ടർ, ഭക്ത സിംഗ്, ജോണ്‍സൻ മത്തായി, റെജി ജോണ്‍, മോനികുട്ടൻ, കെ.കെ. വർഗീസ്, ജോസഫ് ഫിലിപ്പ്, കോശി ചാക്കോ, ലൗജി കോശി, വിനയൻ, ഫിലിപ്പ് എബ്രഹാം, ബിജു വർഗീസ്, ബിജു വിൽസണ്‍, അലക്സാണ്ടർ ജോഷുവ, സൈമണ്‍ ബാസ്റ്റിയൻ എന്നിവരേയും തെരഞ്ഞെടുത്തു.