+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസ് കേരള അസോസിയേഷനു പുതിയ നേതൃതം

ഗാർലന്‍റ്(ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റോയ് കൊടുവത്ത് (പ്രസിഡന്‍റ്), സൈമണ്‍ ജേക്കബ് (വൈസ് പ്രസിഡന്‍റ്) ഡാനിയേൽ കുന്നിൽ (സെക്രട്ടറി), രാജൻ ചിറ്റാർ (ജോയിന്‍റ
ഡാളസ് കേരള അസോസിയേഷനു പുതിയ നേതൃതം
ഗാർലന്‍റ്(ഡാളസ്): കേരള അസോസിയേഷൻ ഓഫ് ഡാളസിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റോയ് കൊടുവത്ത് (പ്രസിഡന്‍റ്), സൈമണ്‍ ജേക്കബ് (വൈസ് പ്രസിഡന്‍റ്) ഡാനിയേൽ കുന്നിൽ (സെക്രട്ടറി), രാജൻ ചിറ്റാർ (ജോയിന്‍റ് സെക്രട്ടറി) പ്രദീപ് നാഗനൂലിൽ (ട്രഷറർ) ഷിബു ജയിംസ് (ജോയിന്‍റ് ട്രഷറർ) അനശ്വർ മാന്പിള്ളി(ആർട്ട്ഡയറക്ടർ), ഓസ്റ്റിൻ സെബാസ്റ്റ്യൻ (സ്പോർട്സ് ഡയറക്ടർ), സാബു മാത്യു (പിക്നിക്ക്), സിമി ജിജു (എഡ്യൂക്കേഷൻ), ഫ്രാൻസിസ് തോട്ടത്തിൽ (ലൈബ്രററി), സുരേഷ് അച്ചുതൻ (പബ്ലിക്കേഷൻ) ദീപക് നായർ (മെംബർഷിപ്പ്), ദീപാ സണ്ണി (സോഷ്യൽ സർവീസ്) ഗ്ലൻണ്ട ജോർജ് (യൂത്ത്) എന്നിവരെ തെരഞ്ഞെടുത്തു. പുതിയ ഭരണസമിതി ജനുവരി ഒന്നിന് ചുമതലയേറ്റു.

സംഘടനയുടെ പാരന്പര്യവും ഐക്യവും നിലനിർത്തി ഐക്യ കണ്ഠേനെയാണ് തെരഞ്ഞെടുപ്പു നടന്നതെന്ന് ചീഫ് ഇലക്ഷൻ ഓഫീസർ തോമസ് വടക്കേമുറി പറഞ്ഞു. ട്രസ്റ്റി ബോർഡിൽ ഒഴിവു വന്ന സ്ഥാനത്തേക്ക് ടോമി നെല്ലുവേലിനെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ