+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.സി. കടന്പൂരാൻ അനുസ്മരണം നടത്തി

കുവൈത്ത്: ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.സി. കടന്പൂരാൻ അനുസ്മരണം നടത്തി. ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്‍റ് അഡ്വ ബിജു ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജേഷ് ബാബു അനുസ്മരണ പ
കെ.സി. കടന്പൂരാൻ അനുസ്മരണം നടത്തി
കുവൈത്ത്: ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.സി. കടന്പൂരാൻ അനുസ്മരണം നടത്തി. ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്‍റ് അഡ്വ ബിജു ചാക്കോ അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജേഷ് ബാബു അനുസ്മരണ പ്രഭാഷണം നടത്തി. കെ.സി. കടന്പൂരാൻ, ഏബ്രഹാം മാലേത്ത്, സിദ്ദിഖ് അപ്പക്കൻ ,ഇസ്ഹാഖ് കണിയൊട്ട്, പ്രകാശൻ, ഒഐസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി എൽദോ കുര്യാക്കോസ്, ഷോബിൻ സണ്ണി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ