+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാവേലിക്കര അസോസിയേഷന് പുതിയ വനിതാ നേതൃത്വം

കുവൈത്ത്: മാവേലിക്കര അസോസിയേഷന് പുതിയ വനിതാ നേതൃത്വം നിലവിൽ വന്നു. വനിതാ ചെയർ പേഴ്സണ്‍ ആയി ശ്രീമതി ധന്യാ ലക്ഷ്മി, ജനറൽ സെക്രട്ടറി ആയി റ്റിജി മാത്യു, ട്രഷറർ ആയി വൃന്ദാ അനൂപ് എന്നിവരെ തെരഞ്ഞെടുത്തു.

ജനുവരി 12 ന് അബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്‍റായി ഫ്രാൻസിസ് ചെറുകോൽ അധ്യക്ഷത വഹിച്ചു. രക്ഷാധികാരികളായ സണ്ണി പത്തിച്ചിറ, ബിനോയ് ചന്ദ്രൻ, ഉപദേശക സമതി അംഗം നൈനാൻ ജോണ്‍, ജനറൽ സെക്രട്ടറി അനിൽ കുമാർ, ട്രഷറർ ജി.എസ്. പിള്ളൈ, വൈസ് പ്രസിഡന്‍റ് മനോജ് പരിമണം, ജോയിന്‍റ് സെക്രട്ടറി ജോമോൻ ജോണ്‍ ,ജോയിന്‍റ് ട്രഷറർ സംഗീത് പാന്പാല എന്നിവർ തെരഞ്ഞെടുപ്പു നടപടികൾക്ക് നേതൃത്വം നൽകി.

പ്രവാസ ജീവിതത്തിൽ സ്ത്രീകൾക്ക് ഉപകാര പ്രദമായ സ്റ്റഡിക്ലാസുകളും പ്രവർത്തിപരിചയ വർക്ഷോപ്പുകളും നടത്തുവാൻ ശ്രമങ്ങൾ നടത്തുമെന്ന് ചെയർപേഴ്സണ്‍ ധന്യ ലക്ഷ്മി അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ